BEYOND THE GATEWAY

കാരക്കാട് എൻഎസ്എസ് കരയോഗം കുടുംബ സംഗമം

ഗുരുവായൂർ കാരക്കാട് എൻഎ സ്എസ് കരയോഗം കുടുംബ സംഗമം ഡയറക്ട‌ർ ബോർഡ് അംഗം പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. 

താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ ഗോപാലൻ അധ്യക്ഷനായി. മികച്ച വിജയികളെ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി ടി അശോക് കുമാർ, പ്രതിനിധി സഭാംഗം സി രാജഗോപാൽ, യൂണിയൻ ഭാരവാഹികളായ ടി ഉണ്ണിക്കൃഷ്ണൻ, ബിന്ദു നാരായണൻ, പി കെ രാജേഷ് ബാബു, ഗോപി മനയത്ത്, കരയോഗം ഭാരവാഹികളായ സി സജിത് കുമാർ, കെ രാധാമണി, പി.മഹേഷ്, കോങ്ങാട്ടിൽ വിശ്വനാഥൻ, എ വി ഗോപാലകൃഷ്ണൻ, കെ സൗമ്യ, കെ ലക്ഷ്മീദേവി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായി.

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...