ചാവക്കാട് സബ്ജില്ലാ അണ്ടർ 17 ബോയ്സ് ഫുട്ബോൾ; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: 2024 – 25 ലെ ചാവക്കാട് സബ് ജില്ലാ അണ്ടർ 17 ബോയ്സ് ഫുട്ബോളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കടപ്പുറം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായത്.

➤ ALSO READ

മാനസിക പ്രശ്നം ഉള്ള യുവാവിനെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു.

ഗുരുവായൂർ: ഗുരുവായൂർ റെയിവേ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളായി കണ്ടു വന്നിരുന്ന 20 വയസ്സ് പ്രായം തോന്നിക്കുന്ന അന്യ സംസ്ഥാനക്കാരനാണെന്നു തോന്നിക്കുന്ന മാനസിക പ്രശ്നം ഉള്ള യുവാവിനെ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ...