ചലച്ചിത്ര പുരസ്കാര ജേതാവ് ബീന ആർ ചന്ദ്രന് ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ ആദരവ്

ഗുരുവായൂർ : കോളേജിലെ പൂർവ്വിദ്യാർത്ഥിയും 54-ാമത് കേരള ചലച്ചിത്ര പുരസ്കാര ജേതാവുമായ ബീന ആർ ചന്ദ്രനെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് ആദരിച്ചു.

പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ജെ ബിൻസി മൊമൻ്റോ സമ്മാനിച്ചു. ബോട്ടണി വിഭാഗത്തിലെ പൂർവ അധ്യാപകരും കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയും അവാർഡ് ജേതാവിന് ആശംസകൾ നേർന്നു. തുടർന്ന് 2023-2024 വർഷത്തിലെ കോളേജ് മാഗസിൻ്റെ പ്രകാശനം ബീന ആർ ചന്ദ്രൻ നിര്വ്വഹിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...