BEYOND THE GATEWAY

ചാവക്കാട് ഉപജില്ലാ കലോത്സവം 2024; ഊട്ടുപുരയുണർന്നു.

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് ഊട്ടുപുര ഉണർന്നു. ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ നിർവഹിച്ചു. 

നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ സായിനാഥൻ, എ എം ഷഫീർ, ബിന്ദു അജിത് കുമാർ, ഷൈലജ സുധൻ, കൗൺസിലർമാരായ ജ്യോതി രവീന്ദ്രനാഥ് , ബിബിത മോഹനൻ, ജനറൽ കമ്മിറ്റി കൺവീനർ ടി എം ലത, ഫുഡ് കമ്മിറ്റി കൺവീനർ സൂര്യതേജസ്, പബ്ലിസിറ്റി കൺവീനർ ഷാജി നിഴൽ, കെ സി സുനിൽ, സുനിൽ കുമാർ, പി എസ് ഷൈജു , ഡിക്സൺ പി ചെറുവത്തൂർ, റോസിലിൻ മാത്യൂ,, സി ഡി വിജി, ശ്രീവത്സൻ, വിദ്യാർത്ഥികളായ ജഗദ്‌ശ്രീ, സാൻവി തുടങ്ങിയവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തില്‍ മെഗാ തിരുവാതിര വർണ്ണാഭമായി

ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ....