ഗുരുവായൂർ: ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റായി അനിൽ മഞ്ചറമ്പത്തിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വർഷമായി നിയോജക മണ്ഡലം പ്രസിഡൻ്റായും പിന്നീട് വിഭജനത്തിനു ശേഷം ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റായി തുടരുകയാണ് അനിൽ മഞ്ചറമ്പത്ത്
ചടങ്ങിൽ അഡ്വ ബി ഗോപാലകൃഷ്ണൻ, കൾചറൽ സെൻ കൺവീനർ രാജൻ തറയിൽ, മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ്, ഷർജു തൊയക്കാവ്, ദയാനന്ദൻ മാമ്പുള്ളി, അനീഷ് മാസ്റ്റർ, വാസുദേവൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.