BEYOND THE GATEWAY

ഗുരുവായൂർ അർബൻ ബാങ്കിൽ വി ബലറാം അനുസ്മരണം നടന്നു.

ഗുരുവായൂർ:  ഗുരുവായൂർ അർബൻ ബാങ്കിൻ്റെ ചെയർമാനായിരിക്കെ മരണമടഞ്ഞ മുൻ എം.എൽ.എ അഡ്വ.വി.ബാലറാമിൻ്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഗുരുവായൂർ അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ എ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് ഡയറക്ടർമാരായ അരവിന്ദൻ പല്ലത്ത്, കെ വി സത്താർ, നിഖിൽജി കൃഷ്ണൻ, ഷൈമിൽ എ കെ, ജനറൽ മാനേജർ എം ശങ്കരനാരായണൻ, ഡി ജി എം  വിൽസൺ പി എഫ് തുടങ്ങിയവർ സംസാരിച്ചു.

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...