BEYOND THE GATEWAY

കേന്ദ്ര ബജറ്റ്; കേരളത്തിനോടുള്ള അവഗണനക്കെതിരെ സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.

ഗുരുവായൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും  യോഗവും സംഘടിപ്പിച്ചു. സി പി ഐ എം ജില്ലാ കമ്മറ്റിയംഗം സി സുമേഷ് യോഗം ഉദ്ഘാടനം ചെയ്തു.

ഉണ്ണി വാറണാട്ട് അധ്യക്ഷനായ ചടങ്ങിൽ ഗുരുവായൂർ ലോക്കൽ സെക്രട്ടറി കെ ആർ സൂരജ്, കെ എൻ രാജേഷ് ലത പുഷ്ക്കരൻ, വി രാജേഷ് എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...