സമസ്ത കേരള വാരിയർ സമാജം ഗുരുവായൂരിൽ മഞ്ജുള ദിനാഘോഷം നടത്തി.    

ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മഞ്ജുള ദിനാഘോഷം പ്രശസ്ത സാഹിത്യകാരി വി വി ശ്രീല ഉദ്ഘാടനം ചെയ്തു.  

യൂണിറ്റ് പ്രസിഡണ്ട് വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി കെ  മോഹൻദാസ്, ജനറൽ സെക്രട്ടറി വി വി മുരളീധര വാര്യർ, സംസ്ഥാന സെക്രട്ടറി എ സി സുരേഷ്,  ജില്ല സെക്രട്ടറി വി വി സതീശൻ, സി ചന്ദ്രശേഖരൻ, ഗീത ആർ വാരിയർ എന്നിവർ പ്രസംഗിച്ചു. കേളി, നാമജപ ഘോഷയാത്ര എന്നിവയും ഉണ്ടായിരുന്നു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...