BEYOND THE GATEWAY

HomeGOL NEWS MALAYALAMART & PERSONALITIES

ART & PERSONALITIES

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി പദ്മശ്രീ കുമാരി എ കന്യാകുമാരിക്ക്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന 2024ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ പ്രതിഭ സംഗീത കലാനിധി  പദ്മശ്രീ കുമാരി എ കന്യാകുമാരിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി  വയലിൻ വാദന രംഗത്തിന്...

ശബരിമല മേൽശാന്തിക്ക് ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ സ്വീകരണം

ഗുരുവായൂർ: നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് നവംബർ 11ന് തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക് ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്ര അങ്കണത്തിൽ സ്വീകരണം ഭക്തിസാന്ദ്രമായി നിയുക്ത ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരിക്കും,...

ഉപദേശ സമിതികൾ പുനസ്ഥാപിയ്ക്കുവാൻ ദേവസ്വം ബോർഡുകൾ നടപടികൾ സ്വീകരിയ്ക്കണം

ഗുരുവായൂർ: അനിശ്ചിതത്തിലായ കൊച്ചിൻ ദേവസ്വം ബോർഡുകളിലെ ഉൾപ്പടെ ക്ഷേത്ര ഉപദേശ സമിതികൾ എത്രയും വേഗം പുനസംഘടിപ്പിക്കുവാൻ സത്വര നടപടികൾ സ്വീകരിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു.  നിലവിൽ പല ക്ഷേത്രങ്ങളിലും ഉപദേശ സമിതികൾ കാലാവധി കഴിഞ്ഞതിനാൽ...

ശബരിമല മേൽശാന്തിക്ക് ഗുരുവായൂരിൽ സ്വീകരണം 11ന്

ഗുരുവായൂർ: നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് നവംബർ 11ന് തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക് ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്ര അങ്കണത്തിൽ സ്വീകരണം നൽകും.  ചടങ്ങിൽ ഗുരുവായൂരിലെ സാമൂഹ്യ ആദ്ധ്യാത്മികശ്രേഷ്ഠർ പങ്കെടുക്കും. ക്ഷേത്ര...

ബ്രഹ്മശ്രീ ശിവലിംഗദാസ സ്വാമികളുടെ 165-ാം ജന്മദിനാഘോഷവും സാംസ്‌കാരിക സമ്മേളനവും നടന്നു.

ഗുരുവായൂർ: ശ്രീനാരായണ ഗുരുവിൻ്റെ സഹയാത്രികനും ആദ്യകാല സന്ന്യാസി ശിഷ്യന്മാരിൽ പ്രധാനിയും കവിയും ഗ്രന്ഥകാരനുമായിരുന്ന ബ്രഹ്മശ്രീ ശിവലിംഗദാസ സ്വാമികളുടെ 165-ാം ജന്മദിനാഘോഷം, 2024 നവംബർ 9ന് ശനിയാഴ്ച സ്വാമികളുടെ സമാധി സ്ഥലമായ ചാവക്കാട് വിശ്വനാഥ...

ഗുരുവായൂർ ദേവസ്വം നാരായണീയം ദശക പാഠ, അക്ഷരശ്ലോക മൽസരങ്ങൾ തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം  നാരായണീയ  ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾക്ക് തുടക്കമായി. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഭദ്രദീപം തെളിയിച്ചു ചടങ്ങിൻ്റെ ഉദ്ഘാടനം...

ചാവക്കാട് ഉപജില്ല സ്ക്കൂൾ കലോൽസവം 2024: ലോഗോ പ്രകാശനവും മീഡിയാ റും ഉദ്ഘാടനവും നടന്നു.

ഗുരുവായൂർ: ചാവക്കാട് ഉപജില്ല സ്ക്കൂൾ കലോൽസവ ലോഗോ പ്രകാശനവും മീഡിയാ റും ഉദ്ഘാടനവും നവംബർ 8 ന് വെള്ളിയാഴ്ച ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ  നടന്നു. ചാവക്കാട് എ ഇ ഒ ജയശ്രീ...

മന്ത്രി ഏ കെ ശശീന്ദ്രൻ  ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു മന്ത്രിയുടെ ക്ഷേത്ര ദർശനം.  അസി പ്രൈവറ്റ് സെക്രട്ടറി പി എസ്...

ആനന്ദമാണ് ആശ്വാസമാണ് ആർട്ടിസ്റ്റ് നന്ദൻപിള്ളയുടെ കണ്ണൻ

എന്റെ ബാല്യത്തിൽ എപ്പോഴാണ് ഉണ്ണിക്കണ്ണൻ എന്റെ കണ്ണിനു പൂത്തിരിയായതെന്ന് കൃത്യമായി ഓർമ്മയില്ല. ആദ്യം മനസ്സിൽ പതിഞ്ഞ ചിത്രം ചുവപ്പിൽ മഞ്ഞയാണോ, വെള്ളയാണോ, എന്നറിയില്ല കുഞ്ഞു പുള്ളികളുള്ള ഒരു ഉടുപ്പ് ധരിച്ച, മുട്ടിൽ ഇഴയുന്ന...

ഭാഗവത സപ്താഹ ആചാര്യൻ താമരശ്ശേരി കൃഷ്ണൻ ഭട്ടതിരിപ്പാടിൻ്റെ 118-ാം ജയന്തി ആഘോഷിച്ചു

ഗുരുവായൂർ: താമരശ്ശേരി കൃഷ്ണൻ ഭട്ടതിരിയുടെ 118-ാം ജയന്തി ആഘോഷിച്ചു .   ഭക്ത കവിയും ഭാഗവത സപ്താഹ ആചാര്യനുമായിരുന്ന താമരശ്ശേരി കൃഷ്ണൻ ഭട്ടതിരിപ്പാടിൻ്റെ (മുരളി) 118-ാം ജയന്തി വിവിധ പരിപാടികളോടെ മമ്മിയൂർ സായി...

തിരുവെങ്കിടം കരയോഗ കുടുംബസംഗമം സമാദരണ സദസ്

ഗുരുവായൂർ: തിരുവെങ്കിടം എൻ എസ് എസ് കരയോഗം കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണം ചികിത്സ സഹായ വിതരണം, കലാകാരികളെയും പുരസ്കാര ജേതാക്കളെ ആദരിക്കൽ 50-ാം വിവാഹ വാർഷികം തികഞ്ഞ ദമ്പതികളെ ആദരിക്കൽ, സ്കോളർഷിപ്...

ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ഗുരുവായൂർ : 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള  ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  ചുട്ടി ആശാൻ ഇ രാജുവിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം...

ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ഗുരുവായൂർ : 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള  ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  ചുട്ടി ആശാൻ ഇ രാജുവിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ മാഗസിൻ പ്രകാശനവും പ്രഭാഷണവും

ഗുരുവായുർ: ലൈബ്രറി റീഡേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ മാഗസിൻ പ്രകാശനവും പ്രഭാഷണവും സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മൽ മരിയ, അധ്യക്ഷയായിരുന്ന യോഗത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപകനുമായ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ദേവസ്വം ചെയർമാൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ ഗുരുവായൂർ ദേവസ്വം ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം ആധ്യാത്മിക ഹാളിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ യജ്ഞം ഉദ്ഘാടനം ചെയ്തു. അതിരുദ്ര യജ്ഞാചാര്യൻ...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ സംസ്കൃത ദിനാചരണത്തിൽ മുഖ്യാതിഥിയായി വിദ്യാർത്ഥിനിയും കൂട്ടുകാരും

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ സംസ്കൃത ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാട്ടം സോദാഹരണ സദസ് കൗതുകമായി. കൂടിയാട്ടത്തിന്റെ അറിവ് പകരാൻ രണ്ടാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർഥിനിയായ കലാമണ്ഡലം മീര...

പ്രഥമ സായി കൃപ കലാ പുരസ്കാരം മണലൂർ ഗോപിനാഥിന് സമർപ്പിച്ചു.

ഗുരുവായൂർ: ക്ഷേത്രകലകളുടെ പ്രചരണത്തിനും വികാസത്തിനുമായി സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾക്കായി സായി സഞ്ജീവനി ഏർപ്പെടുത്തിയ പ്രഥമ സായി കൃപ കലാ പുരസ്ക്കാരത്തിന് മണലൂർ ഗോപിനാഥ് (ഓട്ടൻ തുള്ളൽ) ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്...

ഗുരുവായൂർ ദേവസ്വം കൃഷ്ണഗീതി ദിനം: ഉപന്യാസ മൽസരത്തിൽ പങ്കെടുക്കാം

ഗുരുവായൂർ:  ഗുരുവായൂർ ദേവസ്വം  കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഉപന്യാസമത്സരത്തിൽ പങ്കെടുക്കാൻ അവസരം.   പതിനെട്ടു വയസ്സ് പൂർത്തീയായവർക്ക് പങ്കെടുക്കാം. കൃഷ്ണനാട്ടത്തിലെ സംഗീത സമന്വയം എന്നതാണ് വിഷയം.മൽസരാർത്ഥികൾ എഴുതി തയ്യാറാക്കിയ,  25 പുറത്തിൽ...

ഗ്ളോബൽ എൻ എസ് എസ് എള്ളാത്ത് ജയകൃഷ്ണൻ അനുസ്മരണ സമ്മേളനം

ഗുരുവായൂർ : ജി എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ ചിന്തകനും വ്യവസായിയും ജി എൻ എസ് എസ് ദേശീയ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ഇ ജയകൃഷ്ണൻ്റെ നാലാം അനുസ്മരണ സമ്മേളനം ഗുരുവായൂർ...

മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പഞ്ചരത്ന കീർത്തനാലാപനം

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ ഭാഗമായി ഇന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു.  രമേശൻ വി പുന്നയൂർക്കുളം, ജഗദീശൻ കെ വി പയ്യന്നൂർ, അയ്മനം ജയചന്ദ്രൻ, ശാകംഭരി കേശവൻ കോട്ടക്കൽ,...

സംഘ കാര്യകർത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി അനുസ്മരിച്ചു.

ഗുരുവായൂർ: അന്തരിച്ച മുതിർന്ന സംഘ കാര്യകർത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി അനുസ്മരിച്ചു. പവിത്രൻ ഇ കെ അധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ എം കെ ദേവരാജൻ...

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജാമണിക്ക്

ഗുരുവായൂർ: മമ്മിയൂർ ദേവസ്വം എല്ലാ വർഷവും നൽകി വരുന്ന , ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക  പുരസ്കാരം ഈ വർഷം പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജമണിക്ക്...

ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ പ്രൊഫ എം എസ് മേനോൻ ജന്മശതാബ്ദി പ്രഭാഷണം

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗവും പ്രൊഫ എം എസ് മേനോൻ അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ എം എസ് മേനോൻ ജന്മശതാബ്ദി പ്രഭാഷണ പരമ്പര  ഉദ്ഘാടനവും.പ്രഥമ പ്രഭാഷണവും പ്രൊഫ...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അർണോസ് പാതിരി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് മലയാള ഗവേഷണ വിഭാഗവും വേലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർണോസ് പാതിരി അക്കാദമിയും സംയുക്തമായി അർണോസ് പാതിരി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.  അർണോസ് പാതിരി അക്കാദമി ഡയറക്ടർ...

ഗുരുവായൂരിൽ വാരിയർ സമാജം ആചാര്യ സംഗമവും ആചാര്യ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും

ഗുരുവായൂർ : സമസ്ത കേരള വാര്യർ സമാജം ആചാര്യ സംഗമവും, ആചാര്യശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടത്തി. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡണ്ട്...