BEYOND THE GATEWAY

BUSINESS NEWS

ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിൻ്റെ  വരുമാനം 2.98 കോടി രൂപ; സമൂഹ മാദ്ധ്യമങ്ങളിലേത് നുണ പ്രചരണം.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കോടികള്‍ ചെലവിട്ട് പണിത ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്ന മട്ടില്‍ ചിലര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നടത്തുന്ന പ്രചരണം നുണയാണെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്...

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ടിക് ആട്ടോ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി വി എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ഇ വി മാക്സ് ഇക്കോ മോഡൽ ആട്ടോയാണ് സമർപ്പിച്ചത്. വ്യാഴാഴ്ച ഉച്ചപൂജക്ക് ശേഷം...

ഗുരുവായൂര്‍ നഗരസഭയുടെ വികസന സെമിനാര്‍ ഡോ ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: 20 വര്‍ഷത്തിനകം കേരളം മെട്രോയാകുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ ജിജു പി അലക്‌സ്. രാജ്യത്തെ മറ്റിടങ്ങളില്‍ ജനങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ കേരളത്തില്‍ ഗ്രാമങ്ങള്‍ നഗരസ്വഭാവം ആര്‍ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....

വിദ്യയോടൊപ്പം വരുമാനം; വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവായൂരിൽ ശില്‍പ്പശാല സംഘടിപ്പിച്ചു.

ഗുരുവായൂർ: വിദ്യാര്‍ത്ഥികളിലെ ബിസിനസ്സ് സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം...

വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി.

ഗുരുവായൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി.  റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്ത് എത്തിയ ജാഥയെ...

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി യുടെ വ്യാപാര സംരക്ഷണ സന്ദേശ ജാഥ 18 ന് ഗുരുവായൂരിൽ 

ഗുരുവായൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി, വ്യാപാര വ്യവസായ മേഖലയിൽ രൂപപ്പെട്ടുവന്നിട്ടുള്ള അതിരൂക്ഷമായ പ്രതിസന്ധികൾക്കെതിരായി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. വ്യാപാര രംഗത്ത് കുത്തകകൾ മാത്രം നിലനിന്നാൽ മതിയെന്ന സർക്കാർ...

അനന്ത സാധ്യതകളുമായി ഗുരുവായൂരിൽ ഫ്ലോറി വില്ലേജിന് തുടക്കമായി

ഗുരുവായൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'ഡെവലപ്മെന്റ് ഓഫ് ഫ്ലവേഴ്സ് ഓർക്കിഡ് കൃഷി പ്രോത്സാഹനം' പദ്ധതിയിൽ 'ഗുരുവായൂർ  ഫ്ളോറി വില്ലേജ് പ്രോജക്ട്' മുഖേന ഗുരുവായൂർ, തൈക്കാട്, പൂക്കോട് മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട 25...

ഗുരുവായൂരിലെ വ്യാപാരികൾക്ക് ആശ്വാസമേകി താലൂക്ക്  ലീഗൽ സർവീസസ്  കമ്മിറ്റി.

ഗുരുവായൂർ : ക്രിമിനലുകളുടെയും സാമൂഹിക വിരുദ്ധരുടെയും  അഴിഞ്ഞാട്ടത്തിൽ തങ്ങൾക്ക്  കച്ചവടം ചെയ്യാൻ സാധിക്കുന്നില്ലെന്നും തങ്ങളുടെ ജീവിതം തന്നെ ദുസ്സഹമായി എന്നുമാരോപിച്ച് ഗുരുവായൂരിലെ വ്യാപാരികളും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുൻപാകെ ഫയലാക്കിയ...

ഗുരുവായൂരിലെ സ്ഥലമെടുപ്പ്; വ്യാപാര സമൂഹത്തിൻ്റെ  ആശങ്കകൾ പരിഹരിക്കണം. കെ എച്ച് ആർ എ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര സമൂഹത്തിന് ഉണ്ടായിട്ടുള്ള ആശങ്കകൾ കൃത്യമായി പരിഹരിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്ന്  കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ എച്ച്...

രാധാകൃഷ്ണ കുറീസ് ലിമിറ്റഡ് ചെയർമാൻ പി എസ് പ്രേമാനന്ദന് ‘ചിറ്റ്മാൻ ഓഫ് ദ ഇയർ’ പുരസ്കാരം

ഗുരുവായൂർ:  ഗുരുവായൂരിലെ രാധാകൃഷ്ണ കുറീസ് ലിമിറ്റഡ് ചെയർമാൻ പി എസ് പ്രേമാനന്ദനെ 'ചിറ്റ്മാൻ ഓഫ് ദ ഇയർ' പുരസ്കാരം നൽകി ആദരിച്ചു. ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ രജത ജൂബിലി സമാപന സമ്മേളനം...

ഗുരുവായൂർ നഗരസഭയിൽ തീറ്റപ്പുൽ കൃഷി ആരംഭിച്ചു.

ഗുരുവായൂർ : ക്ഷീരോൽപാദനത്തിന്റെ അനുബന്ധ  തൊഴിൽ എന്നതിനുമപ്പുറം വരുമാനമേകുന്ന വിളയായി തീറ്റപ്പുല്ല് മാറുകയാണ്. തീറ്റപ്പുല്ല് ആവശ്യാനുസരണം ലഭ്യമാക്കുന്ന ഒരു വിപണി ലക്ഷ്യമിട്ട് തീറ്റപ്പുൽ സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ക്ഷീരവികസന വകുപ്പും ഗുരുവായൂർ നഗരസഭയും. ഉൽപാദന...

ഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യ ആയുർവേദ സോപ്പു നിർമ്മാണ പരിശീലനം.

വനിതാ സംരംഭകത്വ പരിശീലന പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ സായ് സഞ്ജീവനി ട്രസ്റ്റിൻ്റ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർ അവരെ പരിചരിക്കുന്നവർ വിധവകൾ വനിത സ്വയം തൊഴിൽസംരംഭകർ എന്നിവർക്കായി തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ഇമോസുമായി സഹകരിച്ച് ...

ഗുരുവായൂര്‍ നഗരസഭയിൽ നിങ്ങള്‍ക്കും സംരംഭകരാകാം; ശില്‍പ്പശാല സംഘടിപ്പിച്ചു.

ഗുരുവായൂര്‍ നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി നിങ്ങള്‍ക്കും സംരഭകരാകാം എന്ന വിഷയത്തില്‍ സംരഭക ബോധവത്ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ കെ ദാമോദരന്‍ ലൈബ്രറിഹാളില്‍ നടന്ന ശില്‍പ്പശാല നഗരസഭ വികസനകാര്യ സ്ഥിരം സമിതി...

ഗുരുവായൂര്‍ നഗരസഭയിൽ ഭക്ഷ്യ സംസ്ക്കരണ സംരംഭകര്‍ക്കായി പരിശീലന പരിപാടി

ഗുരുവായൂർ: പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയെ (പി.എം.എഫ്.എം.ഇ) പരിചയപ്പെടുത്തുന്നതിന് ഭക്ഷ്യ സംസ്കരണ മേഖലയിലെ നിലവിലുള്ളതും പുതിയതുമായ സംരംഭകര്‍ക്കായി ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിശീലന പരിപാടി...

കലശമലയിൽ ആര്യലോക് പ്രൊഡക്ഷൻ യൂണിറ്റിന് തുടക്കമായി.

കുന്ദംകുളം : കലശമല ആര്യലോക് ആശ്രമത്തിൽ  സ്ത്രീകളുടെയും  കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സ്ത്രീ സംഘടനയായ ആര്യശക്തി ആര്യലോക് പ്രൊഡക്ട്സ് എന്നപേരിൽ  ചെറുകിട വ്യവസായ യൂണിറ്റ്  ആരംഭിച്ചു. വിജയം ആർ ദാസ് പഞ്ചഭൂതങ്ങളെ ആസ്പദമാക്കി അഞ്ച്...

കലശമലയിൽ ആര്യലോക് പ്രൊഡക്ഷൻ യൂണിറ്റിന് തുടക്കമായി.

കുന്ദംകുളം : കലശമല ആര്യലോക് ആശ്രമത്തിൽ  സ്ത്രീകളുടെയും  കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സ്ത്രീ സംഘടനയായ ആര്യശക്തി ആര്യലോക് പ്രൊഡക്ട്സ് എന്നപേരിൽ  ചെറുകിട വ്യവസായ യൂണിറ്റ്  ആരംഭിച്ചു. വിജയം ആർ ദാസ് പഞ്ചഭൂതങ്ങളെ ആസ്പദമാക്കി അഞ്ച്...

വിഷവിമുക്ത ഓണവിഭവങ്ങളുമായി ഗുരുവായൂരിൽ ഗ്ളോബൽ എൻ എസ് എസ്

:ഗുരുവായൂർ : ജി എൻ എസ് എസ് മഹിളാ വിഭാഗം ജനനി അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ വിഷവിമുക്ത ഓണവിഭവങ്ങൾ പൂരാടം മുതൽ തിരുവോണം വരെ മമ്മിയൂർ കൈരളി ജംഗ്ഷനിൽ ഗുരുവായൂർ ഫയർ സ്സ്റ്റേഷന്...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് യൂത്ത് വിംഗ് സമ്മേളനം നടന്നു.

ഗുരുവായൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് യൂത്ത് വിംഗ് പ്രഥമ സമ്മേളനം ഗുരുവായൂർ ഗോകുലം പാർക്കിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ വി അബ്ദുൾ ഹമീദ് ഉദ്ഘാടനം...

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പുതിയ ബസ് റൂട്ടുകൾക്കായുള്ള ജനകീയ സദസ്സ് ആഗസ്റ്റ് 27 ന്

ഗുരുവായൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം നിലവില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബസ് റൂട്ടുകള്‍ നിര്‍ദ്ദേശിക്കുന്നതിനായി ജനകീയ സദസ്സ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.കെ അക്ബര്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയാലോചന യോഗം ചേര്‍ന്നു. പഞ്ചായത്ത്...

അഡ്വ. ഡോ. പി. കൃഷ്ണദാസിനെ ഇന്ത്യയിലേക്ക് മൗറീഷ്യസിൻ്റെ ഹോണറി ട്രേഡ് കമ്മീഷണറായി നിയമിച്ചു.

ന്യൂ ഡൽഹി ⦿ അഡ്വ. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി. കൃഷ്ണദാസിനെ മൗറീഷ്യസിൻ്റെ (ദക്ഷിണേന്ത്യ) ഹോണറി ട്രേഡ് കമ്മീഷണറായി നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെയും (MEA) ഇന്ത്യൻ...