BEYOND THE GATEWAY

CRIME NEWS

മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ ആളെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ വടക്കേ ഇന്നർ റോഡിൽ 2024 ഡിസംബർ 19 ന് മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ ഗോപാലൻ മകൻ ഷെല്ലി (47) കുറ്റിയിൽ ഹൗസ്, കൊറ്റോളി, കണ്ണൂർ എന്നയാളെ ഇരുമ്പ് കമ്പി കൊണ്ട്...

ഗുരുവായൂരിലെ ലോഡ്ജിൽ കണക്കിൽ കൃത്രിമം; ജീവനക്കാരൻ അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ്  എന്നയാൾ ലോഡ്ജിലെ വിവാഹങ്ങൾക്കും റൂമുകൾക്കും  മറ്റും അഡ്വാൻസായി കസ്റ്റമേഴ്സ്  നൽകുന്ന തുക  രശീതിയിൽ കൃത്രിമം കാട്ടി പണം സ്വന്തം...

ഗുരുവായൂരിൻ്റെ ഉറക്കം കെടുത്തിയിരുന്ന മോഷ്ടാവിനെ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു. 

ഗുരുവായൂര്‍: ഗുരുവായൂരിലെ റെയില്‍വെ സ്‌റ്റേഷനിലും, ഗുരുവായൂരിലെ വിവിധ വീടുകളിലും മോഷണം നടത്തി മാസങ്ങളായി ഗുരുവായൂര്‍ നിവാസികളുടേയും, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റേയും ഉറക്കം കെടുത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു.  മലപ്പുറം താനൂര്‍...

ശാന്തിമഠം വില്ല തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

ഗുരുവായൂർ: ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷ 48വയസ്സ് എന്നവരെ  തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായുർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതികൾ...

ഗുരുവായൂർ ക്ഷേത്രം ജീവനക്കാരനെ കുത്തി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 2  പ്രതികൾ അറസ്റ്റിൽ

ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരനായ പാലുവായ് സ്വദേശി രമേഷിനെ 2024 നവംബർ 3ന് രാത്രി 11.30 മണിയോടെ ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപം വച്ച് കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ...

വാഹന മോഷ്ടാവ് ഗുരുവായൂരിൽ അറസ്റ്റിൽ

ഗുരുവായൂർ: തൈക്കാട് ശ്രീകൃഷ്ണ എൻക്ലേവ് ബിൽഡിങ്ങിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് പാർക്കിനടുത്തു താമസിക്കുന്ന സുനീർ മകൻ മാഹിൽ(22),...

ബാറിലെ കൊലപാതക ശ്രമം; പ്രതി അറസ്റ്റിൽ

ഗുരുവായൂർ : തിരുവോണ ദിവസം ഗുരുവായൂർ കോട്ടപ്പടിയിലുള്ള ബാറിൽ വെച്ച് കോട്ടപ്പടി സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടപ്പടി സ്വദേശിയായ ഇച്ചാമു എന്ന് വിളിക്കുന്ന രായം മരക്കാർ വീട്ടിൽ...

ചത്ത കോഴികൾ വില്പനയ്ക്ക്; കടയടപ്പിച്ച് ഗുരുവായൂർ നഗരസഭ.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ തൊഴിയൂരിലുള്ള അൽ അമനാഹ് ബീഫ് & ചിക്കൻ സെൻ്ററിൽ ചത്ത കോഴികളെ വില്പനക്കായി ഇറക്കിയിട്ടുണ്ട് എന്ന് 04.08. 24ന് ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണന് ലഭിച്ച...