BEYOND THE GATEWAY

CULTURAL NEWS

ഗ്ളോബൽ എൻ എസ് എസ് എള്ളാത്ത് ജയകൃഷ്ണൻ അനുസ്മരണ സമ്മേളനം

ഗുരുവായൂർ : ജി എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ ചിന്തകനും വ്യവസായിയും ജി എൻ എസ് എസ് ദേശീയ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ഇ ജയകൃഷ്ണൻ്റെ നാലാം അനുസ്മരണ സമ്മേളനം ഗുരുവായൂർ...

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങു കളി വിജയദശമി ദിനത്തിൽ തുടങ്ങും

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട്, വർഷങ്ങളായി നടന്നു വരുന്ന ദേവസ്വം വക അരങ്ങുകളി വിജയദശമി ദിവസമായ ഒക്ടോബർ 13ന് അവതാരം കഥയോടെ ആരംഭിയ്ക്കും.   14ന് കാളിയമർദ്ദനം കഥ നടക്കുന്ന ദിവസം വൈകീട്ട് ക്ഷേത്രത്തിൽ...

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നാമ ജപ ഘോഷയാത്രയോടെ 50-ാമത് ശ്രീവിഷ്ണു സഹസ്ര നാമോത്സവ യജ്ഞം സമാപിച്ചു. 

ഗുരുവായൂർ :  ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം ശനിയാഴ്ച ഉച്ചക്ക് ഗുരുവായൂർ ക്ഷേത്രകുളത്തിനു ചുറ്റും നാമ ജപ ഘോഷയാത്രയോടെ 12 ദിവസം നീണ്ടുനിന്ന  യജ്ഞം സമാപിച്ചു. യജ്ഞത്തിൻ്റെ സമാപന യോഗത്തിൽ ഗുരുവായൂർ കെ...

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 കൂടിയ ദിവസങ്ങളിൽ

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13കൂടിയ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും 3ന് രാവിലെ 9.30 ന് മമ്മിയൂർ ദേവസ്വം നവരാത്രി മണ്ഡപത്തിൽ...

ശ്രീവിഷ്ണു സഹസ്രനാമോത്സവം സുവർണ്ണ ജൂബിലി ആഘോഷം 11-ാം ദിവസം സംഗീത സാന്ദ്രം; സമാപനം ശനിയാഴ്ച.

ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 11-ാം ദിവസം ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യരുടെ സംഗീത കീർത്തനാലാപനത്തോടെ 11-ാം ദിവസത്തെ യജ്ഞം ആരംഭിച്ചു. ഉത്തരഗീത എന്ന വിഷയത്തെ ആസ്പദമാക്കി ഇഞ്ചപ്പിള്ളി ശങ്കരൻ...

ഗ്ളോബൽ എൻ എസ് എസ് മഹിളാ വിഭാഗം “ജനനി” യുടെ ഓണാഘോഷവും കുടുംബ സംഗമവും ഗുരുവായൂരിൽ

ഗുരുവായൂർ : ഗ്ളോബൽ എൻ എസ് എസ് മഹിളാ വിഭാഗമായ ജനനിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ കൊളാടി ഭവനത്തിൽ വെച്ച് നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും പ്രശസ്ത സാമൂഹിക പ്രവർത്തകയും  മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ടുമായ...

കലശമലയിൽ ആര്യലോക് പ്രൊഡക്ഷൻ യൂണിറ്റിന് തുടക്കമായി.

കുന്ദംകുളം : കലശമല ആര്യലോക് ആശ്രമത്തിൽ  സ്ത്രീകളുടെയും  കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സ്ത്രീ സംഘടനയായ ആര്യശക്തി ആര്യലോക് പ്രൊഡക്ട്സ് എന്നപേരിൽ  ചെറുകിട വ്യവസായ യൂണിറ്റ്  ആരംഭിച്ചു. വിജയം ആർ ദാസ് പഞ്ചഭൂതങ്ങളെ ആസ്പദമാക്കി അഞ്ച്...

കലശമലയിൽ ആര്യലോക് പ്രൊഡക്ഷൻ യൂണിറ്റിന് തുടക്കമായി.

കുന്ദംകുളം : കലശമല ആര്യലോക് ആശ്രമത്തിൽ  സ്ത്രീകളുടെയും  കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സ്ത്രീ സംഘടനയായ ആര്യശക്തി ആര്യലോക് പ്രൊഡക്ട്സ് എന്നപേരിൽ  ചെറുകിട വ്യവസായ യൂണിറ്റ്  ആരംഭിച്ചു. വിജയം ആർ ദാസ് പഞ്ചഭൂതങ്ങളെ ആസ്പദമാക്കി അഞ്ച്...

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്. കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ദേവസ്വം ചെയർമാൻ ഡോ വി കെ...

ശ്രീ ഗുരുവായൂരപ്പന് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഭക്തിസാന്ദ്രം

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്‌കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന 14-ാമത് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ആഗസ്റ്റ് 11 ന് ഞായറാഴച നടന്നു ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ...

ശ്രീ ഗുരുവായൂരപ്പന് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ആഗസ്റ്റ് 11 ന്.

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്‌കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന 14-ാമത് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ആഗസ്റ്റ് 11 ന് ഞായറാഴച നടക്കും. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ...