BEYOND THE GATEWAY

EDUCATION NEWS

നവീകരിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : നവീകരിച്ച ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എം എൽ എ...

നവീകരിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂൾ മുഖ്യമന്ത്രി ഒക്ടോബര്‍ 5ന് ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: മുഖം മാറുന്ന ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ 1 കോടി രൂപയുടെ സ്ക്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന് ഉദ്ഘാടനം ചെയ്യും ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട് ഗവ....

ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ പ്രൊഫ എം എസ് മേനോൻ ജന്മശതാബ്ദി പ്രഭാഷണം

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗവും പ്രൊഫ എം എസ് മേനോൻ അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ എം എസ് മേനോൻ ജന്മശതാബ്ദി പ്രഭാഷണ പരമ്പര  ഉദ്ഘാടനവും.പ്രഥമ പ്രഭാഷണവും പ്രൊഫ...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അർണോസ് പാതിരി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് മലയാള ഗവേഷണ വിഭാഗവും വേലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർണോസ് പാതിരി അക്കാദമിയും സംയുക്തമായി അർണോസ് പാതിരി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.  അർണോസ് പാതിരി അക്കാദമി ഡയറക്ടർ...

ചാവക്കാട്  ജയിലിൽ  നിയമാവബോധ ക്ലാസ്സ്‌  നടന്നു 

ചാവക്കാട് : സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികൾക്ക്, സുപ്രിം കോടതിയിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള  മാർഗങ്ങളെ പറ്റി അവബോധം നൽകുന്നതിനായി നടത്തി വരുന്ന നിയമസാക്ഷരതാ പരിപാടി...

വിദ്ദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് നടന്നു

ചാവക്കാട്: തൃശൂർ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജിൽ വെച്ച് വിദ്ദ്യാർത്ഥികൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് നടന്നു. കോളേജ് പ്രിൻസിപ്പാൾ ഇസ്മയിൽ അധ്യക്ഷനായ ചടങ്ങ്...

വജ്ര ജൂബിലി ആഘോഷ നിറവിൽ കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതി

ഗുരുവായൂർ: കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ 75-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . 1949 ൽ കണ്ടാണേശേരി എക്സൽസിയർ എൽപി സ്കൂളിലാണ് വായനശാല സ്ഥാപിക്കപ്പെട്ടത്. മലയാളസാഹിത്യത്തിൽ പിന്നീട് ഏറെ...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ സപ്ത‌തി ആഘോഷങ്ങളും, ബിരുദദാനച്ചടങ്ങും

ഗുരുവായൂർ : പാരമ്പര്യവുമായി സ്ത്രീ ശാക്തീകരണത്തിന്റെ 70 വർഷത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത്" ഉയർന്നു നിൽക്കുന്ന ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന്റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി. ലോഗോ പ്രകാശനവും ബിരുദദാനച്ചടങ്ങും ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ...

മികച്ച എൻ എസ് എസ് യൂണിറ്റായി ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ; പ്രോഗ്രാം ഓഫീസർ ഡോ മിഥുൻ കെ എസ്

ഗുരുവായൂർ: 2022-23 വിദ്യാഭ്യാസ വർഷത്തെ നാഷണൽ സർവ്വീസ് സ്ക‌ീം പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച എൻ എസ് എസ് യൂണിറ്റായി ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂരിനെയും, മികച്ച എൻ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ 1996 -98 പ്രീഡിഗ്രി ബാച്ചിൻ്റെ “റീയൂണിയൻ” നടന്നു.

ഗുരുവായൂർ: ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ 1996 -98 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന വരുടെ പുന:സമാഗമം ശ്രീകൃഷ്ണ കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ വെച്ച് പ്രിൻസിപ്പൽ ഡോ പി...

രാമായണത്തിന് നിത്യ പ്രസക്തി : ഡോ എസ് കെ വസന്തൻ.

ഗുരുവായൂർ: എഴുത്തച്ഛന്റെ രാമായണത്തിന് നിത്യജീവിതത്തിൽ ഇന്നും പ്രസക്തിയുണ്ടെന്നും, അഞ്ഞൂറ് വർഷം മുമ്പ് എഴുത്തച്ഛൻ ആവിഷ്കരിച്ച ഭാഷ ഒരു മാറ്റവും ഇല്ലാതെ നില നിൽക്കുന്നു. ഏറെ അതിശയിപ്പിക്കുന്ന ഒന്നാണത്. പ്രശസ്ത...

വായന പക്ഷാചരണത്തിൽ ഗുരുവായൂര്‍ നഗരസഭ വിദ്യാഭ്യാസ ആദരം നടത്തി

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വായന പക്ഷാചരണത്തിന്‍റെ ഭാഗമായി നഗരസഭാ ലൈബ്രറി സംഘടിച്ചിച്ച വിവിധ സാഹിത്യ മത്സരങ്ങളിലെ ജേതാക്കള്‍ക്കുളള സമ്മാനദാനവും ഇതോടൊന്നിച്ച് നടന്നു....