BEYOND THE GATEWAY

HomeGOL NEWS MALAYALAMENTERTAINMENT NEWS

ENTERTAINMENT NEWS

ചലച്ചിത്ര പുരസ്കാര ജേതാവ് ബീന ആർ ചന്ദ്രന് ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ ആദരവ്

ഗുരുവായൂർ : കോളേജിലെ പൂർവ്വിദ്യാർത്ഥിയും 54-ാമത് കേരള ചലച്ചിത്ര പുരസ്കാര ജേതാവുമായ ബീന ആർ ചന്ദ്രനെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് ആദരിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ജെ ബിൻസി മൊമൻ്റോ സമ്മാനിച്ചു. ബോട്ടണി വിഭാഗത്തിലെ...

തിരുപ്പതി ബ്രഹ്മോത്സവം; ഗുരുവായൂരിലെ അഷ്‌ടമിരോഹിണി നൃത്ത സംഘം 5ന് പുറപ്പെടും.

ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിൽ ഭക്തരുടെ മനം കവർന്ന ഉറിയടി, ഗോപികാനൃത്തം, മയൂരനൃത്തം, രാധാമാധവന്യത്തം എന്നിവയിലെ കണ്ണന്മാരും ഗോപികമാരും ശനിയാഴ്ച്ച തിരുപ്പതിക്ക് പുറപ്പെടും. വൈകിട്ട് 6ന് തെക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം...

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ പുരസ്കാരം വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജാമണിക്ക് സമ്മാനിച്ചു.

ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിൻ്റെ ഈ വർഷത്തെ ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജമണിക്ക് മലബാർ ദേവസ്വം ബോർഡ്...

മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി നൃത്ത – സംഗീതോത്സവത്തിന് തിരി തെളിഞ്ഞു.

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തിരി തെളിഞ്ഞു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരുന്ന നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ...

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 കൂടിയ ദിവസങ്ങളിൽ

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13കൂടിയ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും 3ന് രാവിലെ 9.30 ന് മമ്മിയൂർ ദേവസ്വം നവരാത്രി മണ്ഡപത്തിൽ...

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജാമണിക്ക്

ഗുരുവായൂർ: മമ്മിയൂർ ദേവസ്വം എല്ലാ വർഷവും നൽകി വരുന്ന , ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക  പുരസ്കാരം ഈ വർഷം പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജമണിക്ക്...

ശുചിത്വത്തിലേക്കൊരു ഗോൾ; സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ ഷൂട്ട്ഔട്ട് മത്സരം.

ഗുരുവായൂർ :  സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ   സെപ്തംബര്‍ 26 ന് ടൗൺ ഹാൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ കട്ട് ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കൂ സമ്മാനം...

കരുണ കുടുംബ സംഗമം  2024; വിദ്യാധരൻ മാസ്റ്റർക്ക് ആദരവ്.

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായുര "ഹാപ്പി മാര്യേജ് ഗ്രൂപ്പിൻ്റെ കുടുംബ സംഗമം സെപ്ററംബർ 25 ന് ബുധനാഴ്ച ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. മികച്ച സിനിമ പിന്നണി ഗായകനുള്ള...

ഗുരുവായൂര്‍ നഗരസഭയിൽ സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി സെല്‍ഫി പോയിന്‍റ്

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെല്‍ഫി പോയിന്‍റ് ഒരുക്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായൂരിൽ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ശുചിത്വ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.  നഗരസഭ...

ഗുരുവായുരിലെ ഉറിയടി കണ്ണനും കൂട്ടുകാരും തിരുപ്പതിയിലേക്ക്

ഗുരുവായൂർ : അഷ്‌ടമിരോഹിണി മഹോത്സവത്തിലെ കൃഷ്‌ണ -രാധാ -ഗോപിക മാരുടെ നൃത്തച്ചുവടുകൾ തിരുപ്പതി ദേവനു മുന്നിലും. ജന്മാഷ്‌ടമി സുദിനത്തിൽ ഗുരുപവനപുരിയെ അമ്പാടിയാക്കി മാറ്റുന്ന ലോകപ്രശസ്‌തമായ ഉറിയടി, ഗോപികാനൃത്തം, രാധാമാധവന്യത്തം, മയൂരനൃത്തം എന്നിവ തിരുപ്പതി...

ഗുരുവായൂർ നഗരസഭയിൽ  ഒരുക്കിയ വയോ പാർക്ക് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു

ഗുരുവായൂർ: നഗരസഭ വയോജനങ്ങളെ മുഖ്യധാരയിൽ ചേർത്തു നിർത്തുന്നതിൻ്റെ ഉദാഹരണമാണ് തൊഴിയൂരിൽ ഒരുക്കിയ നഗരസഭയുടെ വയോ പാർക്കെന്ന് നാടിന് സമർപ്പിച്ചു കൊണ്ട് മന്ത്രി എം ബി രാജേഷ് ഗുരുവായൂരിൽ പറഞ്ഞു. കേന്ദ്ര പദ്ധതികളിൽ പകുതി തുകയും...

ഗ്ളോബൽ എൻ എസ് എസ് മഹിളാ വിഭാഗം “ജനനി” യുടെ ഓണാഘോഷവും കുടുംബ സംഗമവും ഗുരുവായൂരിൽ

ഗുരുവായൂർ : ഗ്ളോബൽ എൻ എസ് എസ് മഹിളാ വിഭാഗമായ ജനനിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ കൊളാടി ഭവനത്തിൽ വെച്ച് നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും പ്രശസ്ത സാമൂഹിക പ്രവർത്തകയും  മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ടുമായ...

“സ്വച്ചതാ ഹി സേവാ 2024” ക്യാമ്പയിൻ; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബാഡ്മിന്റൺ ടൂർണമെന്റ്

ഗുരുവായൂർ : "സ്വച്ചതാ ഹി സേവാ 2024" ക്യാമ്പയിന്റെ  പ്രചരണാർത്ഥം ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ വി കെ സുജിത് ടൂർണമെന്റ് ഉദ്ഘാടണം നിർവഹിച്ചു. പൊതു ജനങ്ങളിൽ ശുചിത്വ...

ഓണം അവധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ  വൻ ഭക്ത ജനത്തിരക്ക്; അഞ്ചു ദിവസത്തെ വരുമാനം 3.06 കോടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. ഓണം അവധിയോടനുബന്ധിച്ച് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 30646431 രൂപയുടെ വരുമാനമാണ് ഭക്തർ വഴിപാട്‌ നടത്തിയതിലൂടെ ലഭിച്ചത്. അഞ്ച് ദിവസങ്ങളിലായി നെയ് വിളക്ക് ശീട്ടാക്കി ദർശനം...

‘രാമായണം ഇൻ തെർട്ടി ഡേയ്സ് ”അദ്ധ്യാത്മിക രാമായണത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഗുരുവായൂരിൽ പ്രകാശനം  ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിക്കുന്ന അദ്ധ്യാത്മ രാമായണത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ 'രാമായണം ഇൻ തെർട്ടി ഡേയ്സ് ' പ്രകാശനം ചെയ്‌തു. കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ...

കരുണ ഗുരുവായൂരിൻ്റെ  ഓണ സംഗമം 2024

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം  10- 09 -2024, തീയ്യതി ചൊവ്വാഴ്ച ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കരുണ കുടുംബത്തിലെ ഒരു വയസ്സുകാരി കല്യാണിയും...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടി നൽകി നഗരസഭാ കൗൺസിലർ വി കെ സുജിത്ത്

ഗുരുവായൂർ : മഴയത്തും, വെയിലത്തും കാനകളും, തോടുകളും , റോഡുകളും മാലിന്യ വിമുക്തമാക്കുവാൻ അക്ഷീണം പ്രയ്നിയ്ക്കുന്ന പതിനഞ്ചോളം സ്ത്രീ സഹോദരിമാരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സെറ്റ്മുണ്ട് ഓണകോടികൾ ഓണസമ്മാനമായി നൽകി . കൗൺസിലർ വി കെ...

ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷം.

ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷവും നവീകരിച്ച മുറികളുടെ ഉദ്ഘാടനവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഗ്ലാഡ് വിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...

ഗുരുവായുരിൽ കണ്ണന് നിറവായി ഉത്രാട കാഴ്ചക്കുലകൾ

ഗുരുവായൂർ: ഉത്രാട ദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് സായൂജ്യനിറവിൽ ഭക്തർ. ഉത്രാട ദിനമായ ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമാണ് കാഴ്ചക്കുല സമർപ്പണം തുടങ്ങിയത്. സ്വർണ കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി പള്ളിശേരി മനയ്ക്കൽ...

വജ്ര ജൂബിലി ആഘോഷ നിറവിൽ കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതി

ഗുരുവായൂർ: കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ 75-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . 1949 ൽ കണ്ടാണേശേരി എക്സൽസിയർ എൽപി സ്കൂളിലാണ് വായനശാല സ്ഥാപിക്കപ്പെട്ടത്. മലയാളസാഹിത്യത്തിൽ പിന്നീട് ഏറെ...

ഗണേശോത്സവം – നിമഞ്ജനം ചെയ്യാനൊരുങ്ങി ഗുരുവായൂരില്‍ ഗണേശ വിഗ്രഹങ്ങൾ ഇന്നെത്തും

ഗുരുവായൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള ഗണേശോത്സവത്തിന് ഗണേശ വിഗ്രഹങ്ങള്‍ വിനായക തീരത്തില്‍ ഭക്തിപൂര്‍വ്വം നിമഞ്ജനം ചെയ്യും. വിവിധ സ്ഥലങ്ങളിലേയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ മമ്മിയൂര്‍ ഷിര്‍ദ്ദിസായി മന്ദിരം ഹാളില്‍...

സെപ് 8ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങൾ

ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച വരെ 354 വിവാഹങ്ങൾ സെപ്റ്റംബർ 8 ഞായറാഴ്ച ശീട്ടാക്കിയിരിക്കുന്നുണ്ട്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ ഡോ...

കളിവിളക്ക് തെളിഞ്ഞു; ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിൽ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം കളിവിളക്ക് തെളിഞ്ഞു. കൃഷ്ണനാട്ടം അരങ്ങുണർന്നു. ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്തിൽ അവതാര കൃഷ്ണൻ അരങ്ങിൽ നിറഞ്ഞാടി. ഇനി മെയ് അവസാനം വരെ ഭഗവദ്...

സുവർണ്ണ ജൂബിലി നിറവിൽ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം; പങ്കെടുക്കാൻ 3515 അപേക്ഷകൾ

ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 31 ന് വൈകിട്ട് 5 മണിക്ക്...