BEYOND THE GATEWAY

GURUVAYUR NOW

ഗുരുവായൂർ നഗരസഭയിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ ചൊവ്വാഴിച ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. നഗരസഭ പ്രദേശത്തെ ഒമ്പത് ഹോട്ടലുകളിൽ പരിശോധന നടത്തി....

ഭക്തർക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ആർ ഒ പ്ലാൻ്റ്

ഗുരുവായൂർ: ഒരുശ്രീഗുരുവായുരപ്പ ദർശനത്തിനെത്തുന്ന ഭക്തർക്ക് യഥേഷ്ടം ശുദ്ധമായ കുടിവെള്ളം നൽകാനുള്ള പുതിയ ആർ.ഒ പ്ലാൻ്റ് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. മണിക്കൂറിൽ അയ്യായിരം ലിറ്റർ കുടിവെള്ളം നൽകാനാവുന്ന പ്ലാൻ്റിൻ്റെ സമർപ്പണം ദേവസ്വം ചെയർമാൻ ഡോ വി...

ചലച്ചിത്ര പുരസ്കാര ജേതാവ് ബീന ആർ ചന്ദ്രന് ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ ആദരവ്

ഗുരുവായൂർ : കോളേജിലെ പൂർവ്വിദ്യാർത്ഥിയും 54-ാമത് കേരള ചലച്ചിത്ര പുരസ്കാര ജേതാവുമായ ബീന ആർ ചന്ദ്രനെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് ആദരിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ജെ ബിൻസി മൊമൻ്റോ സമ്മാനിച്ചു. ബോട്ടണി വിഭാഗത്തിലെ...

പൈതൃകം ഗ്രന്ഥശാല പുസ്തക പരിചയം ഒക്ടോബർ 9 ന് ബുധനാഴ്ച വൈകീട്ട് 4ന്

ഗുരുവായൂർ പൈതൃകം ഗുരുവായൂരിൻ്റെ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പുസ്തക പരിചയം പരിപാടി പൈതൃകം മന്ദിരത്തിൽ ഒക്ടോബർ 9 ന് ബുധനാഴ്ച വൈകീട്ട് 4ന് നടക്കും. ചടങ്ങിൽ തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറോപ്പതിസ്റ്റും...

രുഗ്മിണി അന്തര്‍ജ്ജനത്തിന് ഭാഗവത രത്‌നം പുരസ്‌കാരം സമ്മാനിച്ചു.

ഗുരുവായൂർ: 365 തവണ ഭാഗവത പാരായണ യജ്ഞം നടത്തിയ ഭാഗവതാചാര്യ രുഗ്മിണി അന്തര്‍ജ്ജനത്തെ ഗുരുവായൂര്‍ സായിസഞ്ജീവനി ട്രസ്റ്റ്, ഭാഗവത രത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചു. കഴിഞ്ഞ ഏഴു ദിവസമായി ഗുരുവായൂര്‍ ഷിര്‍ദ്ദിസായി മന്ദിരത്തില്‍ നടന്നുവന്നിരുന്ന...

സേവ് ഗുരുവായൂർ മിഷൻ; ശിവജി ഗുരുവായൂരും, അജു എം ജോണിയും, നിരാഹാര സമരം അവസാനിപ്പിച്ചു       

ഗുരുവായൂർ: സേവ് ഗുരുവായൂർ മിഷൻ്റെ ആഭിമുഖ്യത്തിൽ നടൻ ശിവജി ഗുരുവായൂരും, അജു എം ജോണിയുടെയും നിരാഹാര സമരം അവസാനിപ്പിച്ചു. ഒക്ടോബർ 5ന് ആരംഭിച്ച നിരാഹാര സമരം 6ന് രാത്രിയാലാണ് എക്സിക്യുട്ടീവ് അംഗങ്ങളുടെ ഇടപെടൽ...

നവരാത്രിയോട് അനുബന്ധിച്ച് ചിന്മയ മിഷൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മാതൃപൂജ നടത്തി

ഗുരുവായൂർ : നവരാത്രിയോട് അനുബന്ധിച്ച് ചിന്മയ മിഷൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മാതൃ പൂജ കോട്ടപ്പടി മാടതിൽ തറവാട് വീട്ടിൽ വെച്ച് നടന്നു. പ്രസിഡന്റ്‌ പ്രൊഫ. എൻ. വിജയൻ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം...

എസ് ജി എം സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടി ഗുരുവായൂർ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനഗരിയുടെ സാമൂഹ്യ സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ അപരിചിതരും, സാമൂഹ്യ വിരുദ്ധരുമായ അഭയാർത്ഥികൾ തീർത്ഥാടകരായ ഭക്തജനങ്ങൾക്കും, തദ്ദേശവാസികളായ നാട്ടുകാർക്കും, വ്യാപാരികൾക്കും ശല്യമാകുന്ന വിധത്തിൽ പരിസരം മലിനമാക്കിയും, മദ്യ ലഹരിയിൽ തമ്മിൽ...

എള്ളാത്ത് ജയകൃഷ്ണൻ സ്മാരക പുരസ്കാരം നാരായണൻ പട്ടറമ്പിലിന്

ഗുരുവായൂർ: പ്രശസ്ത സാമൂഹിക പ്രവർത്തകനും ഗ്ളോബൽ എൻ എസ് എസ് ഡയറക്ടറുമായിരുന്ന എള്ളാത്ത് ജയകൃഷ്ണൻ സ്മാരക വ്യവസായ സംരംഭകനുള്ള കപുരസ്കാരം ഈ വർഷം പരപ്പനങ്ങാടി നാരായണൻ പട്ടറമ്പിൽ അർഹനായി. എള്ളാത്ത് ജയകൃഷ്ണൻ്റെ നാലാം ശ്രാദ്ധ...

സിസി സി യുടെ 877മത് നാടകവും കുടുബ സംഗമവും നടന്നു

ഗുരുവായൂർ : സിസി സി യുടെ 877 മത് നാടകവും കുടുബ സംഗമവും വിപുലമായി ആഘോഷിച്ചു. കേരള പ്രവാസി സംഘം ചെയർമാൻ കെ വി അബദുൽ ഖാദർ ചടങ്ങുകൾ ഉദ്ഘാടനം നിർവ്വഹിച്ചു സി സി...

നവീകരിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : നവീകരിച്ച ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എം എൽ എ...

സേവ് ഗുരുവായൂർ മിഷൻ; ശിവജി ഗുരുവായൂരും, അജു എം ജോണിയും അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.

ഗുരുവായൂർ: സേവ് ഗുരുവായൂർ മിഷൻ്റെ ആഭിമുഖ്യത്തിൽ നടൻ ശിവജി ഗുരുവായൂരും, അജു ആൻ്റണിയും അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. രാവിലെ കിഴക്കെ നടയിലെ മഞ്ജുളാൽ പരിസത്ത് പ്രത്യേകം തയ്യാറാക്കിയ സമരപ്പന്തലിലാണ് നിരാഹാര സമരം നേരത്തെ...

ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലക്ഷദീപം ഏകാദശി വിളക്കിന് സംഘാടക സമിതി യോഗം ചേർന്നു

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 25ന് ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലക്ഷം ദീപം ഏകാദശി വിളക്ക് നടത്തുവാനുള്ള സംഘാടക സമിതിക്ക് രൂപം നൽകി. ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്രകാശ പൂരിതമായി...

ചാവക്കാട് സബ്ജില്ലാ അണ്ടർ 19 ബോയ്സ് ഫുട്ബോൾ; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: 2024 25 ലെ ചാവക്കാട് സബ്ജില്ലാ അണ്ടർ 19 ബോയ്സ് ഫുട്ബോളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ശ്രീ കൃഷ്ണ കോളേജിൽ വച്ച് നടന്ന 2024-25 ചാവക്കാട് സബ്ജില്ലാ അണ്ടർ...

സേവ് ഗുരുവായൂർ മിഷൻ സൂചന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ശനിയാഴ്ച കടകളടച്ചു പ്രതിഷേധിക്കുന്നു

ഗുരുവായൂർ :ഗുരുവായൂർ മേൽപ്പാലം സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി മാറ്റുന്ന സമീപനങ്ങൾ തിരുത്തുക. ഗുരുവായൂരിൽ മോഷണങ്ങൾ പെരുകുന്നതിൽ പോലീസ് കർശന നടപടികൾ സ്വീകരിക്കുക. സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടുകൾ തിരുത്തുക. കടതിണകളിലും റോഡരികിലും അന്തിയുറങ്ങുന്ന...

പേരകം സപ്താഹ കമ്മറ്റിയുടെ 6-ാമത് സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തിരി തെളിയും

ഗുരുവായൂര്‍ : പേരകം സപ്താഹ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത് സപ്താഹ യജ്ഞം, യജ്ഞാചാര്യന്‍ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഒക്ടോബർ 6 ഞായറാഴ്ച പേരകം ക്ഷേത്ര സന്നിധിയിലെ യജ്ഞ വേദിയിൽ...

ചാവക്കാട് സബ്ജില്ലാ അണ്ടർ 17 ബോയ്സ് ഫുട്ബോൾ; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: 2024 - 25 ലെ ചാവക്കാട് സബ് ജില്ലാ അണ്ടർ 17 ബോയ്സ് ഫുട്ബോളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ...

നവരാത്രി ആഘോഷത്തിനായി ബ്രാഹ്മണ സമൂഹമഠത്തിൽ ബൊമ്മ കൊലു നിരന്നു.

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിൽ മഠങ്ങളിൽ ഈ വർഷത്തെ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി നവരാത്രി ബൊമ്മ കൊലു നിരന്നു. കിഴക്കെ ബ്രാഹ്മണ സമൂഹത്തിലും തെക്കെ ബ്രാഹ്മണ സമൂഹ മംത്തിലും ബുധനാഴ്ച വൈകുന്നേരം ബൊമ്മകൾ...

സംഘ കാര്യകർത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി അനുസ്മരിച്ചു.

ഗുരുവായൂർ: അന്തരിച്ച മുതിർന്ന സംഘ കാര്യകർത്താവ് ഒ പി ഗോപാലനെ ഭാരതീയ വിചാര കേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി അനുസ്മരിച്ചു. പവിത്രൻ ഇ കെ അധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ എം കെ ദേവരാജൻ...

ക്ഷേത്ര നഗരിയുടെ സാമൂഹ്യ സുരക്ഷ; “സേവ് ഗുരുവായൂർ മിഷൻ” ജന. സെക്രട്ടറി അജു എം ജോണി നിരാഹാര സമരം നടത്തുന്നു.

ഗുരുവായൂർ: "ഗുരുവായൂരിലെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന തൊഴിലാളികൾക്ക് ചുരുങ്ങിയ ചെലവിൽ താമസസൗകര്യം ലഭ്യമാക്കുക, തെരുവുകളിൽ അശരണരായി അലയുന്ന വിശ്വാസികളായ ഭക്തജനങ്ങൾക്ക് ഗുരുവായൂർ ദേവസ്വം പ്രത്യേക വിശ്രമകേന്ദ്രം ഒരുക്കുക, സാമൂഹ്യവിരുദ്ധരായി ഗുരുവായൂരിലെ തെരുവോരങ്ങളിൽ വിളയാടുന്നവരുടെ...

നവീകരിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂൾ മുഖ്യമന്ത്രി ഒക്ടോബര്‍ 5ന് ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: മുഖം മാറുന്ന ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ 1 കോടി രൂപയുടെ സ്ക്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന് ഉദ്ഘാടനം ചെയ്യും ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട് ഗവ....

ഗുരുവായൂര്‍ നഗരസഭയിൽ ഭക്ഷ്യ സംസ്ക്കരണ സംരംഭകര്‍ക്കായി പരിശീലന പരിപാടി

ഗുരുവായൂർ: പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയെ (പി.എം.എഫ്.എം.ഇ) പരിചയപ്പെടുത്തുന്നതിന് ഭക്ഷ്യ സംസ്കരണ മേഖലയിലെ നിലവിലുള്ളതും പുതിയതുമായ സംരംഭകര്‍ക്കായി ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിശീലന പരിപാടി...

വയനാട് ദുരന്തബാധിതർക്ക് ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ കൈത്താങ്ങ്

ഗുരുവായൂർ : വയനാട് ദുരന്ത ബാധിതർക്കായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ ,സംഘടനയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച, 1,11,111/- രൂപ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ മുഖേനെ മുഖ്യമന്ത്രിയുടെ...

മാലിന്യ മുക്ത നവ കേരള കാമ്പയിൻ ; തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് അങ്കണത്തിൽ ദീപ പ്രകാശനം

ഗുരുവായൂർ: മാലിന്യമുക്തം - നവകേരളം ക്യാമ്പയിന് തുടക്കമായി. ഗുരുവായൂർ നഗരസഭയുമായി കൈകോർത്ത് മാലിന്യമുക്തം - നവ കേരള ക്യാമ്പയിന് തുടക്കം കുറിച്ച് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടവും പ്രതിബദ്ധതയോടെ ക്യാമ്പയിനിൽ പങ്കാളിയായി. ബ്രദേഴ്സ് ക്ലബ്ബ്...

ഒമ്പതാമത് “സർഗം നാടകോത്സവം” ഒക്ടോബർ 6ന് ഗുരുവായൂരിൽ തിരിതെളിയും

ഗുരുവായൂർ: ഒമ്പതാമത് സർഗം നാടകോത്സവത്തിന് ഒക്ടോബർ 6 ഞായറാഴ്ച തുടക്കമാകും. ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുന്ന എട്ട് ദിവസത്തെ ഈ പ്രൊഫഷണൽ നാടകമേളയിൽ കേരളത്തിലെ പ്രശസ്ത സമിതികളുടെ ഏറ്റവും പുതിയ എട്ട് നാടകങ്ങളാണ്...