BEYOND THE GATEWAY

HEALTH NEWS

ഗുരുവായൂർ നഗരസഭയിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ ചൊവ്വാഴിച ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. നഗരസഭ പ്രദേശത്തെ ഒമ്പത് ഹോട്ടലുകളിൽ പരിശോധന നടത്തി....

മാലിന്യ മുക്ത നവ കേരള കാമ്പയിൻ ; തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് അങ്കണത്തിൽ ദീപ പ്രകാശനം

ഗുരുവായൂർ: മാലിന്യമുക്തം - നവകേരളം ക്യാമ്പയിന് തുടക്കമായി. ഗുരുവായൂർ നഗരസഭയുമായി കൈകോർത്ത് മാലിന്യമുക്തം - നവ കേരള ക്യാമ്പയിന് തുടക്കം കുറിച്ച് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടവും പ്രതിബദ്ധതയോടെ ക്യാമ്പയിനിൽ പങ്കാളിയായി. ബ്രദേഴ്സ് ക്ലബ്ബ്...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍; ഗുരുവായൂര്‍ നഗരസഭയിൽ ചിത്രരചനയും, ഫ്ളാഷ് മോബും

ഗുരുവായൂർ: സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെപ്തംബര്‍ 28 ന് തെരുവ് ചിത്രരചനയും ഹരിത കര്‍മ്മസേനാംഗങ്ങളുടെ ഫ്ളാഷ് മോബും സംഘടിപ്പിച്ചു.  രാവിലെ 9 മണിക്ക് എ കെ ജി...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍; ഗുരുവായൂര്‍ കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍റ് പരിസരം വൃത്തിയാക്കി.

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ധനലക്ഷ്മി ബാങ്കിന്‍റെ സഹകരണത്തോടെ  സെപ്തംബര്‍ 26 ന് രാവിലെ പടിഞ്ഞാറെ നടയിലുളള കെ എസ് ആര്‍ ടി സി...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയിൽ ” ഡോര്‍ ടു ഡോര്‍” കാമ്പയിന്‍

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങളേയും എല്‍ എഫ് കോളേജിലെ അമ്പതോളം എന്‍ എസ് എസ് വിദ്യാര്‍ത്ഥികളേയും സംഘടിപ്പിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ കാമ്പയിന്‍...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിൻ; ഗുരുവായൂർ നഗരസഭയിൽ ഒക്ടോ. 1ന്  ലക്ഷം ശുചിത്വ ദീപം തെളിയിക്കുന്നു.

ഗുരുവായൂർ : സ്വച്ഛതാ  ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി സ്ക്കൂള്‍ കോളേജ് വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.  നഗരസഭ പരിധിയിലുളള...

ഗുരുവായൂര്‍ നഗരസഭയിൽ സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി സെല്‍ഫി പോയിന്‍റ്

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെല്‍ഫി പോയിന്‍റ് ഒരുക്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായൂരിൽ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ശുചിത്വ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.  നഗരസഭ...

കലശമലയിൽ ആര്യലോക് പ്രൊഡക്ഷൻ യൂണിറ്റിന് തുടക്കമായി.

കുന്ദംകുളം : കലശമല ആര്യലോക് ആശ്രമത്തിൽ  സ്ത്രീകളുടെയും  കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സ്ത്രീ സംഘടനയായ ആര്യശക്തി ആര്യലോക് പ്രൊഡക്ട്സ് എന്നപേരിൽ  ചെറുകിട വ്യവസായ യൂണിറ്റ്  ആരംഭിച്ചു. വിജയം ആർ ദാസ് പഞ്ചഭൂതങ്ങളെ ആസ്പദമാക്കി അഞ്ച്...

ഗുരുവായൂര്‍ നഗരസഭ സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന് തുടക്കമായി

ഗുരുവായൂർ : "സ്വഭാവ് സ്വച്ഛത- സംസ്കാര് സ്വച്ഛത" എന്ന പ്രമേയത്തില്‍ ശുചിത്വത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുളള സ്വച്ഛതാ ഹി സേവ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുവായൂര്‍ നഗരസഭയില്‍ സ്വച്ഛതാ പ്രതിജ്ഞയോടെ തുടക്കമായി.  എ കെ...

ഗുരുവായൂർ നഗരസഭയിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...

ചത്ത കോഴികൾ വില്പനയ്ക്ക്; കടയടപ്പിച്ച് ഗുരുവായൂർ നഗരസഭ.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ തൊഴിയൂരിലുള്ള അൽ അമനാഹ് ബീഫ് & ചിക്കൻ സെൻ്ററിൽ ചത്ത കോഴികളെ വില്പനക്കായി ഇറക്കിയിട്ടുണ്ട് എന്ന് 04.08. 24ന് ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണന് ലഭിച്ച...

ഗുരുവായൂർ നഗരസഭയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ യോഗം നടത്തി.

ഗുരുവായൂർ: മഴക്കെടുതി മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ലൈബ്രറി ഹാളിൽ വച്ച് ഗുരുവായൂർ നഗരസഭ പ്രദേശത്തെ ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം നടത്തി. നഗരസഭ വൈസ്...

ഗുരുവായൂർ നഗരസഭയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ യോഗം നടത്തി.

ഗുരുവായൂർ: മഴക്കെടുതി മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ലൈബ്രറി ഹാളിൽ വച്ച് ഗുരുവായൂർ നഗരസഭ പ്രദേശത്തെ ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം നടത്തി. നഗരസഭ വൈസ്...

ഔഷധ സേവദിനത്തിൽ ഗുരുവായൂരിൽ ആരോഗ്യ പരിരക്ഷയുമായി കൂട്ടായ്മ

ഗുരുവായൂർ: ആരോഗ്യ പരിരക്ഷയും, ശാരീരിക ക്ഷമതയും മുന്നിൽ നിർത്തി കർക്കിടക മാസത്തിൽ ഒരുക്കപ്പെടുന്ന ഔഷധ സേവാദിനവുമായി ചേർന്ന് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഔഷധ കഞ്ഞിയും, കനകപ്പൊടിയും,...

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

പ്രമേഹം എന്നത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. എങ്ങനെയെങ്കിലും ഇവ കുറച്ചാല്‍ മതി എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ ഇനി വളരെ സ്വതസിദ്ധമായി കുറക്കാന്‍ നമുക്ക് സൂപ്പ് ഉപയോഗിക്കാം. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍...

ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കില്‍ നമുക്ക് നല്ല ഊര്‍ജമായിരിക്കും ദിവസം മുഴുവന്‍ ലഭിക്കുക....

എത്ര കൂടിയ പ്രമേഹമായാലും ഈ വെണ്ടയ്ക്ക പ്രയോഗം ഫലം ചെയ്യും

പ്രമേഹം ഇപ്പോൾ സർവ സാധാരണമാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കു പോലും, എന്തിന് കുട്ടികള്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ വരുന്നുണ്ട്. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിയ്ക്കുന്നതും ഇതനുസരിച്ച്‌ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്....

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുമ്പളങ്ങ. ഇത് ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് കൊണ്ട്...