BEYOND THE GATEWAY

HomeGOL NEWS MALAYALAMKERALA POLITICS

KERALA POLITICS

കേളപ്പജി പുരസ്‌കാരം പി വി ചന്ദ്രന് സമ്മാനിച്ചു

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന് സമ്മാനിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് പുരസ്‌കാരം നല്‍കിയത്. കേരളം കണ്ട മികച്ച...

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

നഗരമേഖലയിൽ കൂടുതൽ വോട്ട്ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. സി കൃഷ്ണകുമാർ മുന്നിൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ്...

ചങ്കിടിപ്പോടെ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം. പോളിംഗ് ശതമാനം കുറഞ്ഞത്...

വിധിദിനം  ; പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം നാളെ ( 23-11-2024)

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭം. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ. പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു....

സി പി ഐ എം ഗുരുവായൂർ ലോക്കൽ സമ്മേളനം നവംബർ 14,15 തീയതികളിൽ നടന്നു

ഗുരുവായൂർ: സി പി ഐ എം ഗുരുവായൂർ ലോക്കൽ സമ്മേളനം നവംബർ 14,15 തീയതികളിൽ ഗുരുവായൂരിൽ ചേർന്നു. പ്രതിനിധി സമ്മേളനം നവബർ 14 ന് സംസ്ഥാന കമ്മറ്റിയംഗം സ എ സി മൊയ്തീൻ എം...

അഖിലേന്ത്യാ കിസാൻ സഭ തൃശ്ശൂർ ജില്ലാ സമ്മേളനം 2024 ഒക്ടോബർ 18, 19 തിയ്യതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ സമ്മേളനം 2025 മാർച്ച് മാസത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുവെച്ചും കേരള സംസ്ഥാന സമ്മേളനം 2024 ഡിസംബർ മാസത്തിൽ എറണാകുളത്തുവെച്ചും നടക്കുകയാണ്. ദേശീയ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായുള്ള തൃശ്ശൂർ...

മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് അന്വേഷണം

തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തൃശ്ശൂര്‍ സിറ്റി എസിപിക്ക് അന്വേഷണച്ചുമതല...

വയനാടിന് കൈത്താങ്ങായി ഗുരുവായൂർ ഹരിത കർമ്മ സേനയും

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ അവരുടെ ഒരു ദിവസത്തെ ശമ്പളം വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ നൽകി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്...

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ നഗരസഭ 25 ലക്ഷം നൽകും

ഗുരുവായൂർ: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകാൻ വ്യാഴാഴ്ച ചേർന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗം ഐക്യക‌ണ്ഠേന തീരുമാനിച്ചു. നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് എടുത്താണ് തുക നൽകുക....

‘കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു’; വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ് നേതാക്കളുടെ വിമർശനം. കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നുവെന്നും ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും...