BEYOND THE GATEWAY

LOCAL NEWS

“ധ്വനി”റോഡിൻറെ ഉദ്ഘാടന പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പരാതി നൽകി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 27-ാം വാർഡിൽ ഗതാഗതാഗതത്തിനായി പൂർത്തീകരിച്ച പുതിയ "ധ്വനി" റോഡിൻറെ ഉദ്ഘാടന കർമ്മവുമായി ബന്ധപ്പെട്ട് കൊളാടിപ്പടി സെന്ററിലും,  തിരുവെങ്കിടം സെൻററിലും സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി കാണപ്പെട്ടിരിക്കുന്നു. കഴിഞ്ഞ...

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം 2025; ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം.

ഗുരുവായൂർ: 2025 ഫെബ്രുവരി 17 മുതൽ 19 വരെ ഗുരുവായൂരിൽ വച്ച് സംസ്ഥാന സർക്കാരിൻറെ തദ്ദേശ ദിനാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിയ്ക്കുന്നതാണ്. ഈ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി...

വിദ്യാവിഹാർ സെൻട്രൽ സ്കൂൾ പാരന്റ്സ് ഡേ ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.

പാവറട്ടി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ പാരന്റ്സ് ഡേ ആഘോഷം ദേശിയ അവാർഡ് നേടിയ ഗായിക ശ്രീമതി നഞ്ചിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ...

സ്കൂളിൽ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ബാൻഡ് മേളം.

പാവറട്ടി: ലക്ഷ്യം  നന്നെങ്കിൽ തടസ്സങ്ങളില്ല ; എന്ന് മനസിലുറപ്പിച്ച് ബാൻഡ് മേളം ടീം സാധ്യമാക്കാൻ മുന്നിട്ടിറങ്ങിയ കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും അതിനായി  ആകെ വേണ്ടി വന്നത് മൂന്നാഴ്ച്ച മാത്രം....

സജനയ്ക്ക് കുടിവെള്ളമൊരുക്കി സഹപാടികൾ

ഗുരുവായൂർ: ഗുരുവായൂർ  ആര്യഭട്ട  കോളേജിലെ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഘടനയായ  ആര്യ അശ്ലേഷ് കഴിഞ്ഞ  ഒക്ടോബർ 31 ദീപാവലി ദിനത്തിൽ  പൗര പ്രമുഖന്മാരുടെ സാനിധ്യത്തിൽ ഗുരുവായൂർ ടൗൺഹാളിൽ വെച്ചു സജ്നയ്ക്കൊരു ഭവനത്തിന്റെ താക്കോൽ...

ഗുരുവായൂർ ശ്രീ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം വസോർധാരയോടെ സമാപിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 1 മുതൽ 11 ദിവസങ്ങളിലായി നടന്നു വന്ന ആറാം മഹാരുദ്രയജ്ഞം ചൊവ്വാഴ്ച ഫെബ്രുവരി 11 ന് വസോർധാരയോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി...

കേന്ദ്ര ബജറ്റ്; കേരളത്തിനോടുള്ള അവഗണനക്കെതിരെ സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.

ഗുരുവായൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും  യോഗവും സംഘടിപ്പിച്ചു. സി പി ഐ എം ജില്ലാ കമ്മറ്റിയംഗം സി...

വാരിയർ സമാജം സ്ഥാപിത ദിനാചരണവും കഴക സംഗമവും നടത്തി.

ഗുരുവായൂർ : സമസ്ത കേരള വാര്യർ സമാജം സംസ്ഥാന തല കഴക സംഗമം സമാജം സ്ഥാപിത ദിനമായ ഫിബ്രവരി 2ന്  അക്ഷയ ഹാളിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ  ജി കെ പ്രകാശ് ഉദ്ഘാടനം...

ഗുരുവായൂരിലെ വർദ്ധിക്കുന്ന ഭക്തജന ബാഹുല്യം; റെയിൽവേ സംവിദാനം കാര്യക്ഷമമാക്കണമെന്ന് സംഘടനകൾ.

ഗുരുവായൂർ: ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമാണം ആരംഭിക്കുക, ഗുരുവായൂരിൽ നിന്ന് പഴനി, മധുര വഴി രാമേശ്വരത്തേക്ക് പുതിയ സർവ്വീസ് അനുവദിക്കുക, കോവിഡ് കാലത്തിന് മുൻപ് വൈകിട്ട് തൃശൂർക്കും തിരിച്ച്...

റെയിൽവെ അടിപ്പാത യഥാർത്ഥ്യമാക്കണം; ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം വാർഷിക യോഗം.

ഗുരുവായൂർ: യാത്രാ ക്ലേശത്തിന്റെ തുരുത്തിൽ അകപ്പെട്ട് തീർത്തും ഒറ്റപ്പെട്ട് പോയ തിരുവെങ്കിടം പ്രദേശവാസികൾക്കും, വടക്കോട്ടുള്ളവർക്കും യഥാർത്ഥ യാത്രാ പരിഹാരമായി വിഭാവനം ചെയ്ത് തുടക്കം കുറിച്ച തിരുവെങ്കിടം അടിപ്പാത എത്രയും വേഗം തടസ്സങ്ങൾ മാറ്റി...

മണത്തല ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237മത് ചന്ദനക്കുടം ആണ്ടു നേർച്ച ജനുവരി 27, 28 തിയ്യതികളിൽ.

ചാവക്കാട് : മണത്തല ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം ആണ്ടു നേർച്ച ആഘോഷങ്ങൾക്ക് ജനുവരി 27, 28 തിയതികളിൽ നടക്കും. നേർച്ചക്ക്   തയ്യാറെടുത്ത് മണത്തലയും പരിസര പ്രദേശങ്ങളും ഉണർന്നു. ആണ്ടു...

സർദാർ രക്തസാക്ഷി ദിനത്തിൽ ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേത്വത്തിൽ പതാക ദിനമായി ആചരിച്ചു.

ഗുരുവായൂർ: സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 26 സർദാർ രക്തസാക്ഷി ദിനത്തിൽ ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേത്വത്തിൽ പതാക ദിനമായി ആചരിച്ചു. ജില്ലാ...

കേരളത്തിലെ നഗരസഭകളിൽ ഏറ്റവും ദയനീയം ചാവക്കാട്; ടി എൻ പ്രതാപൻ 

ചാവക്കാട്: 20 വർഷമായി ചാവക്കാട് നഗരസഭ ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികൾ 50 വർഷം ചാവക്കാടിനെ പിറകോട്ടടിച്ചു എന്ന് കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് ടി എൻ പ്രതാപൻ ആരോപിച്ചു.  നഗരസഭയുടെ...

ഹോട്ടൽ നാഷ്ണൽ പാരഡൈസ് ഉടമ ഹക്കീം നടത്തിയ അതിക്രമങ്ങൾക്കെതിരെ  ബിജെപി യുടെ പ്രതിഷേധ മാർച്ച്

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഹോട്ടൽ നാഷ്ണൽ പാരഡൈസ് ഉടമ ഹക്കീം നടത്തിയ അതിക്രമങ്ങൾക്കെതിരെ  ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി ഗുരുവായൂർ എരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന...

സാന്ത്വനത്തീരത്തെ ആരോഗ്യമാതാവിന്റെ തിരുനാൾ ഭക്തി സാന്ദ്രം

ചാവക്കാട്: ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർഥാനാലയത്തിൽ പരി ശുദ്ധ ആരോഗ്യ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തി സാന്ദ്രമായി. ശനി ഞായർ തിയ്യതികളിൽ ആണ് തിരുനാൾ സംഘടിപ്പിച്ചത്. ശനിയാഴ്ച ഏഴിന് കൊടിയേറ്റം, വിശുദ്ധകുർബാന,...

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം സംഘാടക സമിതി രൂപീകരണ യോഗം ഗുരുവായൂരിൽ

ഗുരുവായൂർ: തദ്ദേശ ദിനാഘോഷം സംഘാടക സമിതി രൂപീകരണ യോഗം ഗുരുവായൂരിൽ ചേർന്നു. നഗരസഭ ടൗൺഹാളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്  യോഗം ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ...

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം; ശിലാസ്ഥാപനം മന്ത്രി വീണ ജോർജ്ജ് നിർവ്വഹിച്ചു.

ചാവക്കാട്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്  നിര്‍വ്വഹിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാക്കിക്കൊണ്ട് നബാര്‍ഡ്...

കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ദേവാലയത്തിൽ നവവൈദികർക്ക് സ്വീകരണം നൽകി

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ദേവാലയത്തിൽ ഡിസംബർ 30ന് അഭിവന്ദ്യ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഷെബിൻ പനക്കൽ, വിബിന്റോ ചിറയത്ത്, ജെയ്സൺ ചൊവ്വല്ലൂർ എന്നിവർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന അനുമോദന...

കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുന്നാൾ ഭക്തി സാന്ദ്രമായി

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാളിന്  വെള്ളിയാഴ്ച രാവിലെ 5:45 നും 8 നും വിശുദ്ധ കുർബ്ബാന 10:30 നു ആഘോഷമായ...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ തത്ത്വമസി ആദ്ധ്യാത്മിക സൽസംഗമവും. പൊങ്കാല സമാരംഭ സദസ്സും

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാല ആരംഭ ദിനത്തിൽ തത്ത്വമസി ആദ്ധ്യാത്മിക സംൽ സംഗമവും. പൊങ്കാല സമാരംഭ സദസ്സും സംഘടിപ്പിച്ചു. ക്ഷേത്രത്തിൽ മണ്ഡലകാല സമാപന ദിനമായ ഡിസംബർ 26ന് ദേശം ഒന്നായി...

കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ തിരുപ്പട്ട സ്വീകരണവും തിരുന്നാളും 2024 ജനുവരി 1,2,3,4 തിയ്യതികളിൽ

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ജനുവരി 1,2,3,4 തിയ്യതികളിൽ നടക്കും ഞായറാഴ്ച  രാവിലെ നടന്ന ദിവ്യബലിക്കു ശേഷം തിരുന്നാൾ ഓഫീസ് ഉദ്ഘാടനം വികാരി റവ ഫാ ഷാജി കൊച്ചു പുരക്കൽ നിർവ്വഹിച്ചു.  തിരുന്നാളിന്റെ...

ഒരുമാസത്തെ ജപമാല യജ്ഞത്തിന്  പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ഭക്തി നിർഭരമായ സമാപനം

ചാവക്കാട്: സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന്  സമാപനം കുറിച്ചു. സമാപനത്തിന്  ഭക്തി നിർഭരമായ ജപമാല റാലിയും, മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളുടെ ആവിഷ്കാരവും...

ഗുരുവായൂർ പെരുന്തട്ട മഹാദേവ ക്ഷേത്ര തീർത്ഥകുള പരിസരത്ത് തുലാമാസ വാവു ബലിതർപ്പണത്തിന് ഒരുക്കൾ പൂർത്തിയായി

ഗുരുവായൂർ: വിശിഷ്ടമായ തുലാമാസ വാവുബലി തർപ്പണത്തിന് ഗുരുവായൂർ പെരുന്തട്ട മഹാദേവ ക്ഷേത്ര തീർത്ഥകുള പരിസരത്ത് ഒരുക്കങ്ങൾ പൂർത്തായി. നവംബർ 1ന് വെള്ളിയാഴ്ച കാലത്ത് 5 മണി മുതൽ ബലിതർപ്പണ ചടങ്ങിന് ക്ഷേത്ര തീർത്ഥകുള...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് നാല് കാതൻ ഭീമൻ ചരക്ക് സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് 500 ലിറ്റർ പാൽ പായസം തയ്യാറാക്കാൻ കഴിയുന്ന നാലു് കാതൻ ഭീമൻചരക്ക് ഗുരുവായൂരിലെ വ്യാപാര പ്രമുഖനും, ബ്രാമണസഭ സാരഥികളിലൊരാളുമായ ജി എസ് ഗണേഷും, ഭാര്യ വസന്ത ഗണേഷും,...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാലക്ഷ്മി യജ്ഞത്തിൻ്റെ ഭാഗമായി ചണ്ഡിക ഹോമം നടന്നു.

ഗുരുവായൂർ:  ആലുവ ശിവാലയം ടെമ്പിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നടത്തപ്പെടുന്ന മഹാലക്ഷ്മി യജ്ഞത്തിൽ കൊല്ലൂർ മൂകാംബികക്ഷേത്ര മുഖ്യ പൂജാരി സുരേഷ് അഡിഗയുടെ മുഖ്യ കാർമ്മികതത്തിൽ ആത്മീയനിറ സമൃദ്ധിയോടെ നടന്ന...