BEYOND THE GATEWAY

HomeGOL NEWS MALAYALAMMUNICIPALITY NEWS

MUNICIPALITY NEWS

“ഇനി ഞാൻ ഒഴുകട്ടെ” 3-ാം ഘട്ടം ഗുരുവായൂർ നഗരസഭ തല ഉദ്ഘാടനം നടന്നു.

ഗുരുവായൂർ: "ഇനി ഞാൻ ഒഴുകട്ടെ" 3-ാം ഘട്ടം ഗുരുവായൂർ നഗരസഭ തല ഉദ്ഘാടനം 20-ാം വാർഡ്  അധികേരിപടി തോട് ശുചീകരണം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.  ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ്...

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം 2025; സാംസ്‌കാരിക സമ്മേളനം ഗുരുവായൂരിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: കേരള സർക്കാർ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന  സാംസ്‌കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഗുരുവ   ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ...

സംസ്ഥാന തദ്ദേശ ദിനാഘോഷം 2025 എക്സിബിഷൻ ഉദ്ഘാടനം ചെയ്തു; ശനിയാഴ്ച വിളംബര ഘോഷയാത്ര.

ഗുരുവായൂർ: ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് മുൻ...

സംസ്ഥാന തദ്ദേശ ദിനാഘോഷം 2025 എക്സിബിഷൻ എ സി മൊയ്‌തീൻ എം എൽ എ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4.30...

ഗുരുവായൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം

ഗുരുവായൂർ: ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് 87.08 സ്കോറോടെ  നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ ക്യു എ എസ്) പുന:അംഗീകാരം ലഭിച്ചു. എന്‍ ക്യു എ എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്....

കേരള സർക്കാർ തദ്ദേശോത്സവം 2025ന് ഗുരുവായൂർ ഒരുങ്ങി

ഗുരുവായൂർ: 2025ലെ കേരള സർക്കാരിൻ്റെ തദ്ദേശ ദിനാഘോഷം 18, 19 തീയതികളിലായി ഗുരുവായൂരിൽ നടക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എൻ. കൃഷ്‌ണദാസ്, തദ്ദേശ സ്വയംഭരണ ജോയിന്റ്റ് ഡയറക്ടർ...

ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിൻ്റെ  വരുമാനം 2.98 കോടി രൂപ; സമൂഹ മാദ്ധ്യമങ്ങളിലേത് നുണ പ്രചരണം.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കോടികള്‍ ചെലവിട്ട് പണിത ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്ന മട്ടില്‍ ചിലര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നടത്തുന്ന പ്രചരണം നുണയാണെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്...

ഗുരുവായൂർ ലക്ഷം വീട് കോളനിയിൽ സൗജന്യ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു

ഗുരുവായൂർ: കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം പരിപാടിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗുരുവായൂർ...

ഗുരുവായൂരിൽ ഹെലിക്കോപ്റ്റർ പറന്നിറങ്ങും; നഗരസഭ മൾട്ടിലെവൽ പാർക്കിംഗിൽ ഹെലിപാഡ്.

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെ ത്തുന്ന വി വി ഐ പികൾക്ക് ഇനി ഗുരുവായൂരിൽ തന്നെ ഹെലികോപ്റ്ററിൽ വന്നിറങ്ങാം. ക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ മാത്രം ദൂരമുള്ള ആന്ധ്രാ പാർക്കിലെ ബഹുനില പാർക്കിങ്...

ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാത വികസനം; എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം.

ഗുരുവായൂർ: സ്റ്റേറ്റ് ഹൈവേ ആയ ചാവക്കാട് - വടക്കാഞ്ചേരി റോഡിന്‍റെ ഗുരുവായൂര്‍ മണ്ഡലത്തിലെ ഭാഗമായ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന്‍റെയും മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണവും സംബന്ധിച്ച് റോഡിന്...

ഗുരുവായൂർ നഗരസഭ “സർഗോത്സവം” ഭിന്ന ശേഷി കലാമേള ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വ്യത്യസ്ത കഴിവുകളുള്ളവർക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഗുരുവായൂർ നഗരസഭ സർഗോത്സവം എന്ന പേരിൽ  ജനകീയ ആസൂത്രണം വഴി നടപ്പിലാക്കുന്ന ഭിന്നശേഷി കലോത്സവം ടൗൺഹാളിൽ അരങ്ങേറി. പ്രശസ്ത സിനിമാതാരവും കാരിക്കേച്ചർ അവതാരകനുമായ ജയരാജ്...

ഗുരുവായൂര്‍ നഗരസഭയുടെ വികസന സെമിനാര്‍ ഡോ ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: 20 വര്‍ഷത്തിനകം കേരളം മെട്രോയാകുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ ജിജു പി അലക്‌സ്. രാജ്യത്തെ മറ്റിടങ്ങളില്‍ ജനങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ കേരളത്തില്‍ ഗ്രാമങ്ങള്‍ നഗരസ്വഭാവം ആര്‍ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....

വിദ്യയോടൊപ്പം വരുമാനം; വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവായൂരിൽ ശില്‍പ്പശാല സംഘടിപ്പിച്ചു.

ഗുരുവായൂർ: വിദ്യാര്‍ത്ഥികളിലെ ബിസിനസ്സ് സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം...

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; ഗുരുവായൂര്‍ മണ്ഡലത്തിലെ 18 റോഡുകള്‍ക്ക് 6.02 കോടി.

ഗുരുവായൂർ: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 18 റോഡുകള്‍ക്കായി 6.02 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ചാവക്കാട് നഗരസഭയിലെ പുളിച്ചിറക്കെട്ട് റോഡ് (45 ലക്ഷം)...

ഗുരുവായൂർ നഗരസഭയിൽ സുരക്ഷാ ഉപകരണങ്ങളുടെ വിതരണം ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. 

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ സുരക്ഷാ ഉപകരണങ്ങളായ സെപ്റ്റിക് ടാങ്ക് സിവേജ് ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. നാഷനൽ ആക്ഷൻ ഫോർ മെക്കാനൈസ്‌ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം ( NAMASTE ) പദ്ധതിയുടെ...

തദ്ദേശ ദിനാഘോഷം -2025 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം വന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.

ഗുരുവായൂർ: തദ്ദേശ ദിനാഘോഷം -2025 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം വന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷനായി....

ഗുരുവായരിലെ ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ പ്രവർത്തനം; ഐ എം എ യുടെ സേവനം അഭിനന്ദനാർഹം

ഗുരുവായൂർ: മണ്ഡല മകരവിളക്ക് ഏകാദശി സീസൺൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭാങ്കണത്തിൽ നവംബർ 16 മുതൽ പ്രവർത്തിച്ചു വന്നിരുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത് ഗുരുവായൂരിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ആശ്വാസമായി. കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട്, ഉത്തർപ്രദേശ്,...

കേരള സർക്കാർ തദ്ദേശ ദിനാഘോഷം 2025 ഗുരുവായൂരിൽ – ലോഗോ  തയ്യാറാക്കൂ.. സമ്മാനം നേടൂ..

ഗുരുവായൂർ: 2025 ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ചു നടക്കുന്ന കേരള സർക്കാർ തദ്ദേശദിനാഘോഷം 2025 ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായുള്ള ലോഗൊ തയ്യാറാക്കൂ.. സമ്മാനം നേടൂ.. ലോഗൊ തയ്യാറാക്കാൻ താല്പര്യമുള്ളവർ തങ്ങൾ തയ്യാറാക്കുന്ന ലോഗൊയുടെ...

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം സംഘാടക സമിതി രൂപീകരണ യോഗം ഗുരുവായൂരിൽ

ഗുരുവായൂർ: തദ്ദേശ ദിനാഘോഷം സംഘാടക സമിതി രൂപീകരണ യോഗം ഗുരുവായൂരിൽ ചേർന്നു. നഗരസഭ ടൗൺഹാളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്  യോഗം ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ...

ഗുരുവായൂർ നഗരസഭ – വലിച്ചെറിയൽ വിരുദ്ധ വാരാചരണം സമാപന റാലി നടത്തി.

ഗുരുവായൂർ: ജനുവരി 1 മുതൽ 7വരെ ശുചിത്വ മാലിന്യ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയുടെ വിവിധ വാർഡുകളിൽ നടന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണം ശുചിത്വ സന്ദേശറാലിയോടെ സമാപിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്...

അനന്ത സാധ്യതകളുമായി ഗുരുവായൂരിൽ ഫ്ലോറി വില്ലേജിന് തുടക്കമായി

ഗുരുവായൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'ഡെവലപ്മെന്റ് ഓഫ് ഫ്ലവേഴ്സ് ഓർക്കിഡ് കൃഷി പ്രോത്സാഹനം' പദ്ധതിയിൽ 'ഗുരുവായൂർ  ഫ്ളോറി വില്ലേജ് പ്രോജക്ട്' മുഖേന ഗുരുവായൂർ, തൈക്കാട്, പൂക്കോട് മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട 25...

കവി രുദ്രൻ വാരിയത്തിന്റെ “ഇണയുമൊത്തൊരുനാൾ “കവിതാ സമാഹാരത്തിന്റെ കോപ്പികൾ സംഭാവന ചെയ്തു

കവി രുദ്രൻ വാരിയത്തിന്റെ "ഇണയുമൊത്തൊരുനാൾ" കവിതാ സമാഹാരത്തിന്റെ കോപ്പികൾ മാറഞ്ചേരി പഞ്ചായത്തിലെ വിവിധ വായനശാലകൾക്ക് വേണ്ടി മൈത്രി പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി വാങ്ങി സംഭാവന ചെയ്തു. വാർഡ് മെമ്പർ ലീന മുഹമ്മദലി ഉത്ഘാടനം...

മമ്മിയൂർ ഫ്ലൈഓവര്‍ നിര്‍മാണം; ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം.

ഗുരുവായൂർ: ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും  മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മമാണവും, ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്ള...

കൊളാടിപ്പറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം എം എൽ എ എൻ കെ അക്ബർ നിർവ്വഹിച്ചു.

ഗുരുവായൂർ: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതി (2023-24) പ്രകാരം എം എൽ എ ശിപാർശ്ശ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗുരുവായൂർ നഗരസഭ 41-ാം വാർഡിലെ കൊളാടിപ്പറമ്പ്...

ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന് താഴെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന് താഴെ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുൻപാകെ ഫയലാക്കിയ ഹർജിയിൽ ലോക് അദാലത്തിൻ്റെ സുപ്രധാന തീർപ്പു പ്രകാരം ഗുരുവായൂർ...