BEYOND THE GATEWAY

NATIONAL NEWS

ബി. ലൂയിസിന് ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്‌ടറേറ്റ്

തൃശ്ശൂർ: ഗുരുവായൂർ ആസ്ഥാനമാക്കി ഇന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലൂയിസിന് 25 വർഷത്തെ സമൂഹ സേവനം മുൻനിർത്തി ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ്,  ജി എച് പി യു...

കേരള സർക്കാർ തദ്ദേശോത്സവം 2025ന് ഗുരുവായൂർ ഒരുങ്ങി

ഗുരുവായൂർ: 2025ലെ കേരള സർക്കാരിൻ്റെ തദ്ദേശ ദിനാഘോഷം 18, 19 തീയതികളിലായി ഗുരുവായൂരിൽ നടക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എൻ. കൃഷ്‌ണദാസ്, തദ്ദേശ സ്വയംഭരണ ജോയിന്റ്റ് ഡയറക്ടർ...

കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.

തൃശൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരി 11 തിങ്കളാഴ്ച തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന യോഗത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി...

ഗുരുവായൂർ ദേവസ്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം.

ഗുരുവായൂർ: രാജ്യത്തിൻ്റെ ഏഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻ ഡോ വി കെ വിജയൻ ദേശീയ പതാക...

ഗുരുവായൂർ അമൃത് പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ്ഗോപിയെക്കൊണ്ട് ചെയ്യിക്കാത്തത് പ്രോട്ടോകോൾ ലംഘനം – അഡ്വ കെ കെ അനീഷ്കുമാർ

തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ അമൃത് ഫണ്ടിൽ നിന്ന് രണ്ടര കോടി ഉപയോഗിച്ച് നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി റവന്യൂ മന്ത്രി രാജനെ നിശ്ചയിച്ചത് കടുത്ത പ്രോട്ടോകോൾ ലംഘനവും രാഷ്ട്രീയ...

സിംഗപ്പൂർ അഭ്യന്തര മന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: റിപ്പബ്ളിക് ഓഫ് സിംഗപ്പൂർ ആഭ്യന്തരം, നിയമ വകുപ്പ് മന്ത്രി കെ ഷൺമുഖം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഞായറാഴ്ച  ഉച്ചയ്ക്ക് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മന്ത്രി റോഡ് മാർഗം ദേവസ്വം...

കേരള പത്ര പ്രവർത്തക അസോസിയേഷൻ ( KMJA ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

കോഴിക്കോട്: കേരള പത്ര പ്രവർത്തക അസോസിയേഷൻ്റെ  ( Kerala Media and Journalist Association - KMJA) പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്...