BEYOND THE GATEWAY

OBITUARY

ചിരിയങ്കണ്ടത്ത് ഔസെപ്പുണ്ണി മകൻ ജോൺസൺ (59) നിര്യാതനായി.

ഗുരുവായൂർ ടൗൺ ഹാളിന് പിറകിൽ താമസിക്കുന്ന ഇരുപത്തിരണ്ടാം വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാർഡ് കമിറ്റി വൈസ് പ്രസിഡന്റ്‌ ആയിരുന്ന ചിരിയങ്കണ്ടത്ത് ഔസെപ്പുണ്ണി മകൻ ജോൺസൺ (59) ഇന്ന് വ്യാഴാഴ്ച (13/03/25) നിര്യാതനായി.മൃതസംസ്കാര...

പത്താം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ചു.

കോട്ടപ്പടി: പൂക്കോട് മഞ്ഞക്കാട്ട് സജിവ് - രതി ദമ്പതികളുടെ മകൾ ദേവിക (16) മരണപ്പെട്ടു. ഉച്ചക്ക് 12 മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊഴിയൂർ സെൻറ് ജോർജ്ജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്....

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍...

ബാല ഉള്ളാട്ടിൽ അന്തരിച്ചു

ഗുരുവായൂർ: ഗുരുവായുരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഗുരുവായൂർ എൻ. ആർ. ഐ  യു.എ.ഇ അസോസിയേഷൻ മുൻ പ്രസിഡന്റ് ബാല ഉള്ളാട്ടിൽ അന്തരിച്ചു.ഇന്ന് രാവിലെ മൂന്ന് മണിക്ക് ആയിരുന്നു അന്ത്യം. നീണ്ട പ്രവാസ...

നടൻ ദിലീപ് ശങ്കർ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ...

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു..

കോഴിക്കോട്:  സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന്...

മാരായമംഗലം ലീലാ വാരസ്യാർ നിര്യാതയായി

ഗുരുവായൂർ: പെരുന്തട്ട ക്ഷേത്രത്തിനടുത്ത് മാരായമംഗലം വാരിയത്ത് ലീല വാരസ്യാർ (93) നിര്യാതയായി. ഭർത്താവ്: പെരുന്തട്ട വാരിയത്ത് പരേതനായ രാജൻ വാരിയർ.മക്കൾ : വി. ജി. വാരിയർഗിരിജ ,സുമ,ഷീല, ശശി, സുധ, പരേതനായ സുരേഷ്...

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സാക്കിര്‍ ഹുസൈന്റെ സഹോദരി ഭര്‍ത്താവ്...

തൃശൂർ നാട്ടികയിൽ ലോറിയിടിച്ച് മരിച്ചവരുടെ വീട്ടുകൾ സ്വാമിജി സുനിൽ ദാസ് സന്ദർശിച്ചു.

പാലക്കാട്: തൃശൂർ നാട്ടികയിൽ ലോറിയിടിച്ച് മരിച്ച 5 പേരുടെ വീടുകൾ ബുധനാഴ്ച മുതലമട സ്വാമിജി സുനിൽ ദാസ് സന്ദർശിച്ചു. സംസ്കാരിച്ച സ്ഥലങ്ങളിൽ പ്രാർത്ഥന നടത്തി.  മരിച്ച കാളിയപ്പൻ്റെ സഹോദരങ്ങളായ ചിന്നത്തമ്പി, മുത്തു, മണികണ്ഠൻ,...

രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് നടക്കും. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും....

‘കീരിക്കാടന്‍ ജോസിന്’ വിട; നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന്...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയുടെ അമ്മ മുഖം

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍...