BEYOND THE GATEWAY

HomeGOL NEWS MALAYALAMOTHER ATTRACTIONS

OTHER ATTRACTIONS

കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ 16008 ഗോപികമാരോടൊപ്പം ചിത്രകാരൻ നന്ദൻ പിളളയുടെ കുസൃതി കണ്ണനും.

ആലപ്പുഴ: ആലപ്പുഴ കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 2025 ഏപ്രിൽ 03 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് പതിനാറായിരത്തിയെട്ട് ഗോപികമാരുടെ...

ഗുരുവായൂർ ശ്രീ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം വസോർധാരയോടെ സമാപിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 1 മുതൽ 11 ദിവസങ്ങളിലായി നടന്നു വന്ന ആറാം മഹാരുദ്രയജ്ഞം ചൊവ്വാഴ്ച ഫെബ്രുവരി 11 ന് വസോർധാരയോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി...

മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ടി സി ബിജു ചുമതലയേറ്റു

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ടി സി ബിജുവിനെ നിയോഗിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഡെപ്യൂട്ടി കമ്മീഷണറായ ടി സി ബിജു കഴിഞ്ഞ 8 മാസമായി കമ്മീഷണറുടെ അധിക ചുമതലയിൽ തുടർന്ന്...

ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി 12ന്

ഗുരുവായൂർ : ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 12ന്. 2025 ഫെബ്രുവരി മൂന്ന് വൈകീട്ട് ഏഴിന് ഉത്സവം കൊടിയേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി പ്രസാദ് കാക്കശേരി ഉദ്ഘാടനം ചെയ്യും.  ഉത്സവനാളില്‍...

കേന്ദ്ര ലളിത കാലാ അക്കാഡമിയുടെ പഞ്ച ദിന ചുമർ ചിത്ര കലാക്യാമ്പ് ഗുരുവായൂരിൽ

ഗുരുവായൂർ: കേന്ദ്ര ലളിത കലാ അക്കാദമിയുടെ കീഴിലുള്ള ചെന്നൈ ലളിത കല അക്കാഡമി റീജണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വo ചുമർ ചിത്രപഠന കേന്ദ്രം നാലാം വർഷ വിദ്യാർഥികൾക്കായുള്ള പഞ്ചദിനചുമർച്ചിത്രകലാ പ്രദർശനവും ശിൽപശാലയും...

ഗുരുവായൂരിൽ കരുണ സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു.

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ, ഗുരുവായൂർ മാസം തോറും നടത്തി വരുന്ന അമ്മമാർക്കുള്ള പെൻഷൻ വിതരണവും, കുടുംബ സംഗമവും 2025 ജനുവരി 27 തിങ്കളാഴ്ച  ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.  കരുണയുടെ...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതൽ.

ഗുരുവായൂര്‍: ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. വെള്ളിയാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം റിട്ട...

മണത്തല ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237മത് ചന്ദനക്കുടം ആണ്ടു നേർച്ച ജനുവരി 27, 28 തിയ്യതികളിൽ.

ചാവക്കാട് : മണത്തല ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം ആണ്ടു നേർച്ച ആഘോഷങ്ങൾക്ക് ജനുവരി 27, 28 തിയതികളിൽ നടക്കും. നേർച്ചക്ക്   തയ്യാറെടുത്ത് മണത്തലയും പരിസര പ്രദേശങ്ങളും ഉണർന്നു. ആണ്ടു...

ഗുരുവായുർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം ഭക്തിസാന്ദ്രമായി.

ഗുരുവായൂർ: ഗുരുവായുർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവ ത്തോടനുബന്ധിച്ച് നട തുറപ്പ് മഹോത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.  ക്ഷേത്രത്തിൽ അനുബന്ധ പൂജകൾ, ചുറ്റുവിളക്ക്, നിറമാല കോമരം ചൊവ്വല്ലൂർ ശ്രീധരന്റെ കാർമ്മികത്വത്തിൽ ഗുരുതി, കോമരം...

ആറാട്ടോടെ ഗുരുവായൂർ ശ്രീ പാർത്ഥ സാരഥി ക്ഷേത്രോത്സവം 2025 കൊടിയിറങ്ങി.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥ സാരഥി ക്ഷേത്രം ഉത്സവം കൊടിയിറങ്ങി. ഈ വർഷത്തെ ഉത്സവം ജനുവരി 11 ന് ശനിയാഴ്ചയാണ് കൊടിയേറിയത്. (1200 ധനു 26 മുതൽ മകരം 3 കൂടി )...

പള്ളിവേട്ടക്കിറങ്ങി ഭഗവാൻ ശ്രീ പാർത്ഥസാരഥി; ഇന്ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം ഉത്സവത്തോടനുബന്ധിട്ട് പള്ളിവേട്ട നടന്നു. വൈകുന്നേരം കൊടിമരച്ചുവട്ടിൽ ദീപാരാധന നടന്നു. അതിനു ശേഷം ഭഗവാൻ പുറത്തേക്ക് ഇറങ്ങി. ഭക്തജനങ്ങൾ ഭഗവാനെ പറ വെച്ച് സ്വീകരിച്ചു. തുടർന്ന് ബ്രഹ്മശ്രീ...

വിശ്വ ഹിന്ദു പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ തുളസി തറയിൽ ശുദ്ധി കലശവും  തുളസി വന്ദനം നടത്തി.

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള തുളസി തറയിൽ, സംസ്കാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ യുവാവിൻ്റെ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ, അശുദ്ധമാക്കിയ തുളിതറ  ഗുരുവായൂർ വിശ്വ ഹിന്ദു പരിഷത്തിൻ്റ ആഭിമുഖ്യത്തിൽ തുളസി തറയിൽ ശുദ്ധി കലശം...

മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. 

ചാവക്കാട് : പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് പി കെ ഇസ്മായിൽ കൊടി ഉയർത്തി. വൈസ് പ്രസിഡൻ്റുമാരായ കെ സി നിഷാദ്, ടി കെ...

പാലക്കാട് ഭഗവതിയുടെ മണ്ഡലഭജന – തിരുകുടിയിരുത്തി വാഴ്ചയുടേയും വിളംബര പത്രിക പ്രകാശനം ചെയ്തു.

പാലക്കാട്: പാലക്കാട് ഭഗവതിയുടെ അനുഷ്ഠാന മണ്ഡപത്തിൽ മാർച്ച് 30 മുതൽ മെയ് 12 വരെ നടക്കുന്ന ദേവിയുടെ മണ്ഡലഭജന - തിരുകുടിയിരുത്തി വാഴ്ചയുടേയും വിളംബര പത്രിക പ്രകാശനം ചെയ്തു. കൊടുന്തിരപ്പള്ളി കാടൂർ മുനീശ്വരൻ...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രം

ഗുരുവായൂർ: ദേശത്തെ ദേശീയ മഹോത്സവമായ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായ നിറവിൽ വർണ്ണാഭമായി.  കാലത്ത് മഹാഗണപതി ഹോമത്തോടെ സമാരംഭം കുറിച്ച് ഭഗവതിക്ക് ലക്ഷാർച്ചനയുമായി ആഘോഷത്തിന് തുടക്കവുമായി. കോട്ടപ്പടി രാജേഷ് മാരാരുടെയും, ഗുരുവായൂർ...

ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രോത്സവം 2025; ഉത്സവബലി ചടങ്ങുകൾ നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ഉത്സവബലി ചടങ്ങുകൾ നടന്നു. ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇ ആർ രോഹിത് നമ്പൂതിരി ക്ഷേത്രം, മേൽശാന്തി കെ പി ഉണ്ണികൃഷ്ണൻ...

ജി എൻ എസ് എസ് ജനനിയുടെ ആഭിമുഖ്യത്തിൽ ഗുരുവായുരിൽ തിരുവാതിര മഹോത്സവം ആഘോഷിച്ചു.

ഗുരുവായൂർ: ഗ്ലോബൽ എൻ എസ് എസ് മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആചാര്യ സി പി നായർ വിശിഷ്ഠ അതിഥിയായി. തിരുവാതിര ചടങ്ങുകൾ ജി എൻ...

ശ്രീ ഗുരുവായൂരപ്പന് മുന്നിൽ മകര സംക്രമ ദിനത്തിൽ തിരുവെങ്കിടം ഭഗവതിയുടെ വാദ്യസേവ

ഗുരുവായൂർ: മകര സംക്രമ ദിനത്തിൽ ഗുരുവായൂരപ്പനു മുന്നിൽ വാദ്യ പ്രതിഭകളുടെ എണ്ണം പറഞ്ഞ താള പെരുക്കത്തിന്റെ അകമ്പടിയിൽ തിരുവെങ്കിടം ഭഗവതി വെളിച്ചപ്പെട്ട് മകരചൊവ്വ ആരവമുയർത്തി വാദ്യസേവ നടത്തി ഒത്ത് ചേർന്നു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര...

ശ്രി പാർത്ഥസാരഥി ഭഗവാൻ പഴുക്കാ മണ്ഡപത്തിൽ; ചൊവാഴ്ച ക്ഷേത്രത്തിൽ ഉത്സവബലി ചടങ്ങുകൾ

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം ഉത്സവം മൂന്നാം ദിവസമായ തിങ്കളാഴ്ച രഥം എഴുന്നള്ളിപ്പോട് കൂടിയ ശിവേലി കോട്ടപ്പടി സന്തോഷ് മാരാരുടെയും ഗുരുവായൂർ ഗോപൻമാരാരുടെയും  നേതൃത്വത്തിലായിരുന്നു മേളം.  വൈകുന്നേരം ദീപാരാധനയ്ക്ക് പാർത്ഥസാരഥി ഭഗവാനെ പഴുക്കാ...

സാന്ത്വനത്തീരത്തെ ആരോഗ്യമാതാവിന്റെ തിരുനാൾ ഭക്തി സാന്ദ്രം

ചാവക്കാട്: ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർഥാനാലയത്തിൽ പരി ശുദ്ധ ആരോഗ്യ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തി സാന്ദ്രമായി. ശനി ഞായർ തിയ്യതികളിൽ ആണ് തിരുനാൾ സംഘടിപ്പിച്ചത്. ശനിയാഴ്ച ഏഴിന് കൊടിയേറ്റം, വിശുദ്ധകുർബാന,...

ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവം 2025 ജനുവരി 11 ന് കൊടിയേറി. ജനുവരി 11 മുതൽ 16 വരെയാണ് ഉത്സവം. 14ന് ഉത്സവബലി, 15ന് പള്ളിവേട്ട, 16ന് ആറാട്ടോടു കൂടി...

വസോർധാരയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞത്തിന് സമാപനം

ഗുരുവായൂർ: ശൈവ മന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ പരിപാവനമായ വസോർധാരയോടെ നാലാം അതിരുദ്ര യജ്ഞത്തിന് വേണ്ടിയുള്ള മൂന്നാം മഹാരുദ്ര യജ്ഞത്തിന് സമാപനമായി.  യജ്ഞപുണ്യം നുകരാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. 11 വെള്ളിക്കലശ കുടങ്ങളിൽ എണ്ണ,...

ഗുരുവായൂർ മഞ്ജുളാൽ തറ നവീകരണം; ഗരുഡ പ്രതിമ മാറ്റി.

ഗുരുവായൂർ:  ഗുരുവായൂരിലെ പ്രസിദ്ധമായ മഞ്ജുളാൽ തറ നവീകരണത്തിൻ്റെ ഭാഗമായി ഗരുഡ പ്രതിമ മാറ്റി. നവീകരണത്തിൻ്റെ ഭാഗമായി വെങ്കലത്തിൽ തീർത്ത ഗരുഡ പ്രതിമ സ്ഥാപിക്കാനാണ് നിലവിലുണ്ടായിരുന്ന പ്രതിമ നീക്കിയത്. കേടുപാടുകൾ ഉണ്ടാകാതെ ശ്രദ്ധയോടെ ക്രെയിൻ...

മമ്മിയൂർ മഹാരുദ്രയജ്ഞത്തിന് ഭക്തജന പ്രവാഹം; വസോർധാരയോടെ ജനുവരി 11ന് സമാപനമാകും.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ജനുവരി 1 മുതൽ ആരംഭിച്ച മഹാരുദ്രയജ്ഞo ജനുവരി 11ന് രാവിലെ യജ്ഞശാലയിലെ വസോർധാരയോടെ സമാപനം കുറിക്കും. ഹോമകുണ്ഠത്തിലേക്ക് ഇടമുറിയാതെ ശുദ്ധമായ നെയ്യ് ഹോമിക്കുന്ന ചടങ്ങാണ് വസോർധാര....

ചാവക്കാട് ജനുവരി 12 ഞായറാഴ്ച സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ്.

ചാവക്കാട് : ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി ജനുവരി 12ന് സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ ചാവക്കാട്...