BEYOND THE GATEWAY

HomeGOL NEWS MALAYALAMSOCIETY & CULTURE

SOCIETY & CULTURE

കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ 16008 ഗോപികമാരോടൊപ്പം ചിത്രകാരൻ നന്ദൻ പിളളയുടെ കുസൃതി കണ്ണനും.

ആലപ്പുഴ: ആലപ്പുഴ കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 2025 ഏപ്രിൽ 03 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് പതിനാറായിരത്തിയെട്ട് ഗോപികമാരുടെ...

ഗുരുവായൂർ പുസ്തകോത്സവം 2025; മാർച്ച് 9 വൈകീട്ട് 5ന് ഉദ്ഘാടനം ചെയ്യും. 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഉത്സവ നാളുകളിൽ ഗുരുവായൂരിൽ നടക്കുന്ന പുസ്ത‌കോത്സവം 2025 മാർച്ച് 9 ഞായറാഴ്ച  വൈകീട്ട് 5 മണിക്ക് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ...

പൈതൃകം ഭാഗവതോത്സവം 2025ന് ഗുരുപവനപുരിയിൽ ഭക്തി സാന്ദ്രമായ തുടക്കം

ഗുരുവായൂര്‍: പൈതൃകം ഗുരുവായുരിൻറ ആഭിമുഖ്യത്തിൽ സംപൂജ്യ സാമി ഉദിദ് ചൈതന്യജി മുഖ്യ ആചാര്യനായുള്ള ഭാഗവത സപ്താഹ യജ്ഞത്തിന് ഗുരുവായൂരിൽ പ്രൗസ ഗംഭീരവും ഭക്തിസാന്ദ്രവുമായ തുടക്കം. ഒരാഴ്ച നീളുന്ന പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ക്ഷേത്രനടയിലെ...

ബ്രഹ്മശ്രീ നാഗേരി വാസുദേവൻ നമ്പൂതിരിക്ക് വിശ്വ ആയുർവേദ പരിഷത്ത് കേരളത്തിൻ്റെ ആദരവ്

ഗുരുവായൂർ: പ്രശസ്ഥ ഹസ്ത്യാദി ആയൂർവേദ ചികിത്സകൻ ബ്രഹ്മശ്രീ നാഗേരി വാസുദേവൻ നമ്പൂതിരിയെ വിശ്വമംഗള ദിവസത്തോടനുബന്ധിച്ച് വിശ്വ ആയുർവേദ പരിഷത്ത് കേരളം ആദരിച്ചു. ഇൻ്റർ ഡിസിപ്ലിനറി പഠനത്തിൻറെ കാലികമായ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നുവെന്നതിൻ്റെ ഉത്തമദൃഷ്ടാന്തമാണ് ഹസ്ത്യാദി...

“ഇനി ഞാൻ ഒഴുകട്ടെ” 3-ാം ഘട്ടം ഗുരുവായൂർ നഗരസഭ തല ഉദ്ഘാടനം നടന്നു.

ഗുരുവായൂർ: "ഇനി ഞാൻ ഒഴുകട്ടെ" 3-ാം ഘട്ടം ഗുരുവായൂർ നഗരസഭ തല ഉദ്ഘാടനം 20-ാം വാർഡ്  അധികേരിപടി തോട് ശുചീകരണം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.  ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ്...

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം 2025; സാംസ്‌കാരിക സമ്മേളനം ഗുരുവായൂരിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: കേരള സർക്കാർ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന  സാംസ്‌കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഗുരുവ   ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ...

സ്കൂളിൽ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ബാൻഡ് മേളം.

പാവറട്ടി: ലക്ഷ്യം  നന്നെങ്കിൽ തടസ്സങ്ങളില്ല ; എന്ന് മനസിലുറപ്പിച്ച് ബാൻഡ് മേളം ടീം സാധ്യമാക്കാൻ മുന്നിട്ടിറങ്ങിയ കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും അതിനായി  ആകെ വേണ്ടി വന്നത് മൂന്നാഴ്ച്ച മാത്രം....

സജനയ്ക്ക് കുടിവെള്ളമൊരുക്കി സഹപാടികൾ

ഗുരുവായൂർ: ഗുരുവായൂർ  ആര്യഭട്ട  കോളേജിലെ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഘടനയായ  ആര്യ അശ്ലേഷ് കഴിഞ്ഞ  ഒക്ടോബർ 31 ദീപാവലി ദിനത്തിൽ  പൗര പ്രമുഖന്മാരുടെ സാനിധ്യത്തിൽ ഗുരുവായൂർ ടൗൺഹാളിൽ വെച്ചു സജ്നയ്ക്കൊരു ഭവനത്തിന്റെ താക്കോൽ...

ഗുരുവായൂർ ശ്രീ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം വസോർധാരയോടെ സമാപിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 1 മുതൽ 11 ദിവസങ്ങളിലായി നടന്നു വന്ന ആറാം മഹാരുദ്രയജ്ഞം ചൊവ്വാഴ്ച ഫെബ്രുവരി 11 ന് വസോർധാരയോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി...

ഗുരുവായുർ ശ്രീനാരായണം കുളങ്ങര ക്ഷേത്രത്തിൽ അടചുട്ട് നിവേദ്യം ഭക്തി സാന്ദ്രം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടം ശ്രീനാരായണം കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പുരാതന കാലങ്ങളിൽ തട്ടകവാസികളായ ചില കുടുംബക്കാർ നടത്തി വന്നിരുന്നതും ദേവിക്ക് ഏറെ പ്രിയങ്കരമായതുമായ അടചുട്ട് നിവേദ്യം കുംഭ സംക്രമ ദിവസമായ 2025...

സമസ്ത കേരള വാരിയർ സമാജം ഗുരുവായൂരിൽ മഞ്ജുള ദിനാഘോഷം നടത്തി.    

ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മഞ്ജുള ദിനാഘോഷം പ്രശസ്ത സാഹിത്യകാരി വി വി ശ്രീല ഉദ്ഘാടനം ചെയ്തു.   യൂണിറ്റ് പ്രസിഡണ്ട് വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്...

കേരള സർക്കാർ തദ്ദേശോത്സവം 2025ന് ഗുരുവായൂർ ഒരുങ്ങി

ഗുരുവായൂർ: 2025ലെ കേരള സർക്കാരിൻ്റെ തദ്ദേശ ദിനാഘോഷം 18, 19 തീയതികളിലായി ഗുരുവായൂരിൽ നടക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എൻ. കൃഷ്‌ണദാസ്, തദ്ദേശ സ്വയംഭരണ ജോയിന്റ്റ് ഡയറക്ടർ...

ഗുരുവായൂരിൽ ഉദിത് ചൈതന്യയുടെ ഭാഗവതോത്സവം ഫെബ്രുവരി 16 മുതൽ 23 വരെ

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ സ്വാമി ഉദിത്ചൈതന്യ നയിക്കുന്ന ഭാഗവതോത്സവം ഫെബ്രുവരി 16 മുതൽ 23 വരെ ഗുരുവായൂരിൽ നടക്കും. ഗുരുവായൂർ ക്ഷേത്രത്തിനു തെക്കു ഭാഗത്ത് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഏഴു ദിവസം നീണ്ടു...

‘ഗീതാമൃതം 2025’ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 15 രാവിലെ 6ന്

ഗുരുവായൂർ: ഗീത സത്സംഗ സമിതിയുടെ 11-ാമത് ഗീതാ യജ്ഞം 'ഗീതാമൃതം 2025' ഫെബ്രുവരി 15 ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രം തെക്കെ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 7ന് ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻ്റെ 70-ാം വാർഷിക ആഘോഷത്തിൽ, 70 കിഡ്നി രോഗികൾക്ക് ഡയാലിസിസ് സഹായം

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൻ്റെ എഴുപതാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് 70 കിഡി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ട സാമ്പത്തിക സഹായം 1,50,000/-രൂപ കോളേജിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് ഓട്ടോണമസ്; പ്രഖ്യാപനം ഫ്രെബ്രുവരി 11 ‘കോളേജ് ഡേ’ ദിനത്തിൽ

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന് ഓട്ടോണമസ് പദവി. ഏഴു പതിറ്റാണ്ടിൻ്റെ സ്ത്രീ ശാക്തീകരണത്തിന് ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന് സ്വയം ഭരണ പദവിയോടെ സപ്‌തതിയാഘോഷം നടക്കും. 2025 ഫെബ്രുവരി 11 ന്...

വാരിയർ സമാജം സ്ഥാപിത ദിനാചരണവും കഴക സംഗമവും നടത്തി.

ഗുരുവായൂർ : സമസ്ത കേരള വാര്യർ സമാജം സംസ്ഥാന തല കഴക സംഗമം സമാജം സ്ഥാപിത ദിനമായ ഫിബ്രവരി 2ന്  അക്ഷയ ഹാളിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ  ജി കെ പ്രകാശ് ഉദ്ഘാടനം...

ചാവക്കാട് നഗരസഭ റോഡ് ടാറിടൽ: ഗുരുവായൂർ നഗരസഭ ചെയർമാൻ തെറ്റ് സമ്മതിച്ച് മാപ്പ് പറയണം; കോൺഗ്രസ്സ്.

ഗുരുവായൂർ:  ചാവക്കാട് നഗരസഭയിലെ റോഡ് ഗുരുവായൂർ നഗരസഭയിലെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത് ഗുരുതരമായ കൃത്യവിലോപം നടത്തിയ ഗുരുവായൂർ നഗരസഭ ചെയർമാൻ തെറ്റ് സമ്മതിച്ച് മാപ്പ് പറയണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി...

കൈലാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കോൺവൊക്കേഷൻ സെറിമണി നടന്നു

ഗുരുവായൂർ: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിയ്ക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ കൈലാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സ്ഥാപനത്തിൽ വെച്ച് നടത്തിയ സൗജന്യ കമ്പ്യൂട്ടർ...

ഗുരുവായൂർ ലക്ഷം വീട് കോളനിയിൽ സൗജന്യ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു

ഗുരുവായൂർ: കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം പരിപാടിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പ് ഗുരുവായൂർ...

ഗീതാ ഗോവിന്ദം ട്രസ്റ്റിൻ്റെയും പൈതൃകം കലാ ക്ഷേത്രയുടെയും ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ അഷ്ടപദി സദസ്സ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ഗീതാഗോവിന്ദം ട്രസ്റ്റിന്റെയും പൈതൃകം കലാക്ഷേത്രയും ചേര്‍ന്ന് ഗുരുവായൂരിൽ അഷ്ടപദി സദസ്സ്  നടത്തി. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി, മേളപ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു.  പൈതൃകം...

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞത്തിന് തുടക്കമായി.

ഗുരുവായൂർ: ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ രണ്ട് അതിരുദ്ര മഹായജ്ഞങ്ങൾക്ക് ശേഷം തുടർച്ചയായി നടന്നു വരുന്ന ആറാം മഹാരുദ്രയജ്ഞം 2025 ഫെബ്രുവരി 1 ശനിയാഴ്ച തുടക്കമായി. 11 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഫെബ്രുവരി...

ഗുരുവായൂരിലെ വർദ്ധിക്കുന്ന ഭക്തജന ബാഹുല്യം; റെയിൽവേ സംവിദാനം കാര്യക്ഷമമാക്കണമെന്ന് സംഘടനകൾ.

ഗുരുവായൂർ: ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമാണം ആരംഭിക്കുക, ഗുരുവായൂരിൽ നിന്ന് പഴനി, മധുര വഴി രാമേശ്വരത്തേക്ക് പുതിയ സർവ്വീസ് അനുവദിക്കുക, കോവിഡ് കാലത്തിന് മുൻപ് വൈകിട്ട് തൃശൂർക്കും തിരിച്ച്...

ഗുരുവായൂർ ഉത്സവം 2025; പൊതുയോഗത്തിൽ നാട്ടുകാരുടെ നിറഞ്ഞ പങ്കാളിത്തം  

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവം സുഗമമായി നടത്തുന്നതിന് ഏഴ് സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പ്രോഗ്രാം  സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാൻ. വിവിധ...

ഗുരുവായൂർ ഉത്സവം 2025; നാട്ടുകാരുടെ പൊതുയോഗം ഇന്ന് (30/01/25)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള  നാട്ടുകാരുടെ പൊതുയോഗം ഇന്ന് ജനുവരി 30 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിൽ നടക്കും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി...