BEYOND THE GATEWAY

SPORTS

ദിവസമെണ്ണി കാത്തിരുന്നോളൂ; മെസി മലയാളനാട്ടിലെത്തുക ഒക്ടോബര്‍ 25ന്; ആരാധകര്‍ക്ക് കാണാനും അവസരം

അര്‍ജന്റീനയേയും മെസ്സിയേയും ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും കൂട്ടരും ഒക്ടോബര്‍ 25ന് കേരളത്തിലെത്തുമെന്നാണ് പ്രഖ്യാപനം. നവംബര്‍...

13-ാമത് ദേശീയ ഹാപ്കി ഡോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി ഗുരുവായൂർ സ്വദേശി..

കേരളത്തെ പ്രതിനിധീകരിച്ച് കൊണ്ട് ഡൽഹിയിൽ നടന്ന 13-ാമത് ദേശീയ ഹാപ്കി ഡോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി ഗുരുവായൂർ സ്വദേശി അർജുൻ നെടിയേടത്ത്. ഗുരുവായൂർ ക്ഷേത്രം തെക്കെ നടയിലെ വ്യാപാരി ശിവലിംഗദാസിൻ്റെ മകനാണ്., എറണാകുളത്ത്...

ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം ; 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ്...

കാലിക്കറ്റ് ഇൻ്റർസോൺ ഫുട്ബാൾ നവംബർ 14ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ

ഗുരുവായൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ ഫുട്ബാൾ മത്സരങ്ങൾ നവംബർ 14 മുതൽ 19 വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നടക്കും.  14 ന് രാവിലെ 9.30 ന് ദേവസ്വം ചെയർമാൻ ഡോ വി...

സജീവ് കെ പി & നന്ദൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന്.

ഗുരുവായൂർ: പുന്നത്തൂർ എഫ് സിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രമുഖ ഫുട്ബോൾ താരങ്ങൾ കളിക്കാനിറങ്ങുന്ന ഫുട്ബോൾ മേഖലയിലെ പ്രശസ്തരായ 12  ടീമുകൾ മാറ്റുരയ്ക്കുന്ന സജീവ് കെ പി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, 10,000 രൂപ...

പോലീസ് കോമ്മെമറേഷൻ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഗുരുവായൂർ: പോലീസ് കോമ്മെമറേഷൻ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ ചൊവ്വാഴ്ച 29ന് രാവിലെ കൂട്ടയോട്ടം നടന്നു. ഗുരുവായൂർ ഹെൽത്ത് കെയർ & സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ സഹകരണത്തോടെ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, ശ്രീകൃഷ്ണ...

ചാവക്കാട് സബ്ജില്ലാ അണ്ടർ 19 ബോയ്സ് ഫുട്ബോൾ; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: 2024 25 ലെ ചാവക്കാട് സബ്ജില്ലാ അണ്ടർ 19 ബോയ്സ് ഫുട്ബോളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ശ്രീ കൃഷ്ണ കോളേജിൽ വച്ച് നടന്ന 2024-25 ചാവക്കാട് സബ്ജില്ലാ അണ്ടർ...

ചാവക്കാട് സബ്ജില്ലാ അണ്ടർ 17 ബോയ്സ് ഫുട്ബോൾ; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഗുരുവായൂർ: 2024 - 25 ലെ ചാവക്കാട് സബ് ജില്ലാ അണ്ടർ 17 ബോയ്സ് ഫുട്ബോളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ...

“സ്വച്ചതാ ഹി സേവാ 2024” ക്യാമ്പയിൻ; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബാഡ്മിന്റൺ ടൂർണമെന്റ്

ഗുരുവായൂർ : "സ്വച്ചതാ ഹി സേവാ 2024" ക്യാമ്പയിന്റെ  പ്രചരണാർത്ഥം ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ വി കെ സുജിത് ടൂർണമെന്റ് ഉദ്ഘാടണം നിർവഹിച്ചു. പൊതു ജനങ്ങളിൽ ശുചിത്വ...