BEYOND THE GATEWAY

TECH NEWS

മമ്മിയൂർ ഫ്ലൈഓവര്‍ നിര്‍മാണം; ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം.

ഗുരുവായൂർ: ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും  മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മമാണവും, ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്ള...

കരുണ ക്രിസ്തുമസ്, പുതുവത്സര ആഘോഷവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു.

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ്റെ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും 2024 ഡിസംബർ 19 വ്യാഴാഴ്ച  ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.  "ലോകം മുഴുവൻ സുഖം പകരാനായ്" എന്ന...

ഗുരുവായൂർ ഏകാദശി; സ്റ്റേറ്റ് ബാങ്ക് കുടുംബ വിളക്ക് ഞായറാഴ്ച

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ വിളക്കാഘോഷം നവംബർ 24ന് നടക്കും. സമ്പൂർണ നെയ്‌വിളക്കായാണ് ആഘോഷങ്ങൾ. ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായും. ഉച്ചക്കും വൈകീട്ടും...

ഗുരുവായൂർ നഗരസഭ  ഹൈടെക് ആകുന്നു. ഡിജി പ്രഖ്യാപനം ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഒക്ടോബർ 23 ബുധനാഴ്ച നഗരസഭ ലൈബ്രറി ഹാളിൽ വച്ച് നഗരസഭ ചെയർമാൻ ശ എം കൃഷ്ണദാസ്  ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ...

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 കൂടിയ ദിവസങ്ങളിൽ

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13കൂടിയ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും 3ന് രാവിലെ 9.30 ന് മമ്മിയൂർ ദേവസ്വം നവരാത്രി മണ്ഡപത്തിൽ...

ഗുരുവായൂർ നഗരസഭയിൽ  ഒരുക്കിയ വയോ പാർക്ക് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു

ഗുരുവായൂർ: നഗരസഭ വയോജനങ്ങളെ മുഖ്യധാരയിൽ ചേർത്തു നിർത്തുന്നതിൻ്റെ ഉദാഹരണമാണ് തൊഴിയൂരിൽ ഒരുക്കിയ നഗരസഭയുടെ വയോ പാർക്കെന്ന് നാടിന് സമർപ്പിച്ചു കൊണ്ട് മന്ത്രി എം ബി രാജേഷ് ഗുരുവായൂരിൽ പറഞ്ഞു. കേന്ദ്ര പദ്ധതികളിൽ പകുതി തുകയും...

കലശമലയിൽ ആര്യലോക് പ്രൊഡക്ഷൻ യൂണിറ്റിന് തുടക്കമായി.

കുന്ദംകുളം : കലശമല ആര്യലോക് ആശ്രമത്തിൽ  സ്ത്രീകളുടെയും  കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സ്ത്രീ സംഘടനയായ ആര്യശക്തി ആര്യലോക് പ്രൊഡക്ട്സ് എന്നപേരിൽ  ചെറുകിട വ്യവസായ യൂണിറ്റ്  ആരംഭിച്ചു. വിജയം ആർ ദാസ് പഞ്ചഭൂതങ്ങളെ ആസ്പദമാക്കി അഞ്ച്...