ഗുരുവായൂർ: ഗുരുവായൂർ ഉത്സവം നാലാം ദിവസമായ ഇന്ന് (വ്യാഴാഴ്ച ) 22,000 പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു . ഇന്ന് ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കഞ്ഞി കുടിക്കാന്‍...
ഗുരുവായൂർ. :ഗുരുവായൂര്‍ ഉത്സവം നാലാം ദിവസമായ ഇന്ന് ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കഞ്ഞി കുടിക്കാന്‍ മുന്‍ ദേവസ്വം ചെയർമാനും യു.ഡി.എഫ് ജില്ല ചെയര്‍മാനും മുന്‍ എം.എല്‍ എ യുമായ ടി.വി. ചന്ദ്രമോഹന്‍ എത്തി. ചന്ദ്രമോഹന്‍...
ഗുരുവായൂർ: ഉത്സവം രണ്ടാം ദിവസം മുതലാണ് സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിക്കുക. രാവിലെ ശ്രീഭൂതബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃക്കൾക്ക് ബലിതൂവുന്ന സമയത്ത് ഭഗവാൻ സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ ഉപവിഷ്ടനായി തന്നെ വണങ്ങാനെത്തുന്ന ദേവഗണങ്ങൾക്ക് ദർശനം നൽകുന്നു. പൂർണ്ണമായും സ്വർണ്ണത്താൽ നിർമ്മിച്ച...
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രോത്സവം 2025 ന് 4,55,83,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചതായി ദേവസ്വം ചെയർമാൻ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് 35,10,000രൂപയും, കലാപരിപാടികൾക്ക് 42,00,000 രൂപയും, വൈദ്യുത അലങ്കാരത്തിന് 19,00,000 രൂപയും, വാദ്യത്തിന് 25,00,000...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ പൂർണതയിലേക്ക് കടന്നു. ശനിയാഴ്ച വിശിഷ്ടമായ തത്ത്വ കലശം നടന്നു. കലശക്കുടങ്ങൾ ഒരുക്കി ഞായറാഴ്ച ശ്രീ ഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും.
ശ്രീകോവിവിന് മുന്നിലെ...
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി 5,04,30,585 രൂപയും രണ്ട് കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം...
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു. താലപ്പൊലി ദിവസമായ വെള്ളയിയാഴ്ച ക്ഷേത്രം രാവിലെ 11ന് അടച്ചു. തുടര്‍ന്ന് വാല്‍കണ്ണാടിയും തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി.
കൊമ്പൻ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫിബ്രവരി രണ്ട് ഞായറാഴ്ച 212 വിവാഹങ്ങൾ മംഗളകരമായി നടന്നു. പൊതു അവധി ദിനമായിട്ടും ക്ഷേത്രദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഭക്തർക്ക്...
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി വി എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ഇ വി മാക്സ് ഇക്കോ മോഡൽ ആട്ടോയാണ് സമർപ്പിച്ചത്. വ്യാഴാഴ്ച ഉച്ചപൂജക്ക് ശേഷം...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. പൊതു അവധി ദിനമായതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവം സുഗമമായി നടത്തുന്നതിന് ഏഴ് സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പ്രോഗ്രാം സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാൻ. വിവിധ...
ഗുരുവായൂർ: പൂർണമായും ഗുരുവായുർ ദേവസ്വം പദ്ധതി പണം ഉപയോഗിച്ച് നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൻ്റെയും തെക്ക്, വടക്ക് നടകളിലെ ഇൻ്റർലോക്ക് ടൈൽ വിരിച്ച പ്രവൃത്തി എന്നിവയുടെ സമർപ്പണം വ്യാഴാഴ്ച രാവിലെ നടന്നു.
https://youtu.be/IMkhawOZpRo?feature=shared
ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെ പൊതുയോഗം ഇന്ന് ജനുവരി 30 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിൽ നടക്കും
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിലെ പുരാതന ചുമർചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം നടത്തുന്നത്. ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെ പൊതുയോഗം ജനുവരി 30 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിൽ നടക്കും.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ അമൂല്യങ്ങളായ ചുമർചിത്രങ്ങൾ തനിമ നിലനിർത്തി നവീകരിച്ച് സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് 2025 ജനുവരി 20 (തിങ്കളാഴ്ച) തുടക്കം കുറിക്കും. 1989 ൽ ആരംഭിച്ച ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ...
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തി ൽ ഇത്തവണ ഭണ്ഡാരം എണ്ണിയപ്പോൾ റെക്കോർഡ് വരുമാനം. ഏഴര കോടിയിൽ അധികം (7,50,22,241)രൂപ യാണ് ലഭിച്ചത്. ഇത് സർവ്വ കാല റെക്കോർഡ് ആണ്. ഇതിന് പുറമെ 3...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 19 ഞായറാഴ്ച 248 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 1997 മുതൽ 2000 വർഷ കാലയളവിൽ ഉദയാസ്തമന പൂജ ബുക്ക് ചെയ്തവരിൽ ഇതുവരെയും പൂജ നടത്താത്ത വഴിപാടുകാർ ദേവസ്വം ഓഫീസുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
പ്രസ്തുത കാലയളവിൽ ഉദയാസ്തമന പൂജ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച 63,01,072 രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 22,59,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 13,41,230 രൂപയും, 256 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 5,62,600...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ( 2025 ജനുവരി 16 വ്യാഴാഴ്ച) അഷ്ടബന്ധം ഉറപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ക്ഷേത്രം നട നാളെ ഉച്ചയ്ക്ക് പതിവിലും നേരത്തേ ഉച്ചയ്ക്ക് 1.15 ന് അടയ്ക്കുന്നതായിരിക്കുമെന്ന് ദേവസ്വം...
ഗുരുവായൂർ: ഗുരുവായൂർ ഇടത്തരികത്ത്കാവ് ഭഗവതിയുടെ താലപ്പൊലിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് ആറുമണിക്ക് കുമാരി കീർത്തന കൃഷ്ണകുമാർ അഷ്ടപദി അവതരിപ്പിച്ചു. തുടർന്ന് ആചാര്യ ശ്രീ അന്നമട ഹരിദാസൻ ആധ്യാത്മിക പ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത്തുകാവ് ശ്രീ ഭഗവതിക്ക് ഞായറാഴ്ച താലപ്പൊലി ആഘേഷിക്കും. ഗുരുവായൂർ താലപ്പൊലി സംഘം വകയാണ് ജനുവരി 5 ഞായറാഴ്ച നടക്കുന്ന താലപ്പൊലി.
താലപ്പൊലി ദിവസം ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പകൽ...
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാളിന് വെള്ളിയാഴ്ച രാവിലെ 5:45 നും 8 നും വിശുദ്ധ കുർബ്ബാന 10:30 നു ആഘോഷമായ...
ഗുരുവായൂർ: മണ്ഡല തീർത്ഥാടന മാസത്തിന് പരിസമാപ്തി കുറിച്ച് ഡിസംബർ 26 വ്യാഴാഴ്ച ഗുരുവായൂരിൽ കളഭാട്ടം നടക്കും. സാമൂതിരി രാജാവിന്റെ വഴിപാടാണ് കളഭാട്ടം. മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യം അഭിഷേകത്തോടെ...