ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള പ്രസാദ ഊട്ടിൽ ഗോതമ്പ് ചോറും രസ കാളനും പുഴുക്കും അച്ചാറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി പ്രസാദ ഊട്ടിൽ ഇത്തവണ നാൽപതിനായിരത്തിലേറെ ഭക്തർ പങ്കെടുത്തെന്നാണ് സൂചന.
രാവിലെ 9 മണിയോടെ...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം വെള്ളിയാഴ്ച ആഘോഷിക്കും. സെമിനാറും പുസ്തക പ്രകാശനവും സാംസ്കാരിക സമ്മേളനവും കഥകളിയും നാരായണീയ ദിനാഘോഷത്തിന് മാറ്റ് കൂട്ടും
ശ്രീഗുരുവായൂരപ്പൻ്റെ പരമ ഭക്തനും പണ്ഡിത ശ്രേഷ്ഠനുമായ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി...
ഗുരുവായൂർ: ഗുരുവായൂരിൽ ഏകാദശി വ്രത പൂർണതയ്ക്കായി ഭക്തർ ദ്വാദശിപ്പണം സമർപ്പിച്ചു. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു ഭക്തർക്ക് അനുഗ്രഹമേകി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ...
ഗുരുവായുർ: സംഗീത മാധുര്യം പകർന്ന പതിനഞ്ചു രാപകലുകൾ.ഗുരുവായൂരിനെ 'സംഗീത പാൽക്കടലാക്കിയ 50-ാമത് ചെമ്പൈ സംഗീതോത്സവത്തിന് ഏകാദശി ദിനത്തിൽ രാത്രി 9 മണിയോടെ തിരശീല വീണു.
ചെമ്പൈ സ്വാമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കൃതികളുടെ ആലാപനവും...
ഗുരുവായൂർ: ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞു. ഭക്തി നിറവിൽ സംഗീതാർച്ചനയ്ക്ക് തുടക്കമായി. ഇന്നു രാവിലെ ക്ഷേത്ര ശ്രീകോവിലിലിൽ നിന്നും പകർന്നെത്തിച്ച ദീപം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ...
ഗുരുവായൂർ പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ നവംബർ 11 തിങ്കളാഴ്ച തുടങ്ങും.
ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി . കുടുംബമായ പാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ...