BEYOND THE GATEWAY

THRISSUR NEWS

കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.

തൃശൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരി 11 തിങ്കളാഴ്ച തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന യോഗത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി...

ഗുരുവായൂർ അമൃത് പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ്ഗോപിയെക്കൊണ്ട് ചെയ്യിക്കാത്തത് പ്രോട്ടോകോൾ ലംഘനം – അഡ്വ കെ കെ അനീഷ്കുമാർ

തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ അമൃത് ഫണ്ടിൽ നിന്ന് രണ്ടര കോടി ഉപയോഗിച്ച് നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി റവന്യൂ മന്ത്രി രാജനെ നിശ്ചയിച്ചത് കടുത്ത പ്രോട്ടോകോൾ ലംഘനവും രാഷ്ട്രീയ...

ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാത വികസനം; യോഗം  ജനുവരി 29ന് ബുധനാഴ്ച്ച.

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയുടെ ചാട്ടുകുളം മുതൽ ചാവക്കാട് വരെ വരുന്ന റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ സ്ഥലം ഉടമകളുടെ ഒരു യോഗം...

അഖിലേന്ത്യാ കിസാൻ സഭ തൃശ്ശൂർ ജില്ലാ സമ്മേളനം 2024 ഒക്ടോബർ 18, 19 തിയ്യതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ സമ്മേളനം 2025 മാർച്ച് മാസത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുവെച്ചും കേരള സംസ്ഥാന സമ്മേളനം 2024 ഡിസംബർ മാസത്തിൽ എറണാകുളത്തുവെച്ചും നടക്കുകയാണ്. ദേശീയ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായുള്ള തൃശ്ശൂർ...

തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ അദാലത്ത് സെപ്തംബർ 9ന് തൃശ്ശൂരിൽ

ഗുരുവായൂർ: പൊതുജനങ്ങളുടെ തീർപ്പാക്കാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ നടത്തുന്ന തദ്ദേശ അദാലത്ത് 2024 സെപ്തംബർ 9 തിങ്കളാഴ്ച്ച തൃശ്ശൂർ വി...

റെയിൽ പാളത്തിൽ വെള്ളക്കെട്ട്; ഗുരുവായൂരിലേക്കുള്ള ട്രെയിൻ റദ്ദാക്കി

ഗുരുവായൂർ: പൂങ്കുന്നം '- ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. എന്നാൽ ഗുരുവായൂർ ട്രെയിനുകൾ തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന് സർവ്വീസ് നടത്തുന്നതായിരിക്കും ഗുരുവായൂർ...

വടക്കാഞ്ചേരിയില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം

തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളം കലര്‍ന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവച്ച കാനുകള്‍ക്കാണ് തീപിടിച്ചത്. കാന്‍ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകി. പമ്പിന്...

ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ പൂർത്തിയായി

തൃശൂർ: കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒൻപത് വർഷമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ പൂർത്തിയായി.സംസ്ഥാന പ്രസിഡൻ്റ് സി കെ നാസർ അദ്ധ്യക്ഷത...