BEYOND THE GATEWAY

TOP NEWS

തൃശ്ശൂരില്‍ പതമഴ; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്.  ചെറിയ ചാറ്റല്‍...

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ബി. ലൂയിസിന് ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്‌ടറേറ്റ്

തൃശ്ശൂർ: ഗുരുവായൂർ ആസ്ഥാനമാക്കി ഇന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലൂയിസിന് 25 വർഷത്തെ സമൂഹ സേവനം മുൻനിർത്തി ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ്,  ജി എച് പി യു...

ഭക്തർക്ക് ദർശനം നൽകി ഗുരുവായൂരപ്പൻ സ്വർണ്ണ പഴുക്കാമണ്ഡപത്തിലെഴുന്നള്ളി

ഗുരുവായൂർ: ഉത്സവം രണ്ടാം ദിവസം മുതലാണ് സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിക്കുക. രാവിലെ ശ്രീഭൂതബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃക്കൾക്ക് ബലിതൂവുന്ന സമയത്ത് ഭഗവാൻ സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ ഉപവിഷ്ടനായി തന്നെ വണങ്ങാനെത്തുന്ന ദേവഗണങ്ങൾക്ക് ദർശനം നൽകുന്നു. പൂർണ്ണമായും സ്വർണ്ണത്താൽ നിർമ്മിച്ച...

കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ 16008 ഗോപികമാരോടൊപ്പം ചിത്രകാരൻ നന്ദൻ പിളളയുടെ കുസൃതി കണ്ണനും.

ആലപ്പുഴ: ആലപ്പുഴ കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 2025 ഏപ്രിൽ 03 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് പതിനാറായിരത്തിയെട്ട് ഗോപികമാരുടെ...

ഗുരുവായൂർ ഉത്സവം 2025 ; ആദ്യ ദിനം പ്രസാദ ഊട്ടിൽ പങ്കെടുത്തത് 18,000 ലധികം പേർ

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിലെ പ്രധാനപെട്ട പ്രസാദ കഞ്ഞി കുടിക്കാൻ വൻ തിരക്കായിരുന്നു . ആദ്യ ദിനത്തിൽ 18,000 ലേറെ പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു രാവിലെ 9 മണിക്ക് ആരംഭിച്ച പ്രസാദ...

“ധ്വനി”റോഡിൻറെ ഉദ്ഘാടന പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പരാതി നൽകി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 27-ാം വാർഡിൽ ഗതാഗതാഗതത്തിനായി പൂർത്തീകരിച്ച പുതിയ "ധ്വനി" റോഡിൻറെ ഉദ്ഘാടന കർമ്മവുമായി ബന്ധപ്പെട്ട് കൊളാടിപ്പടി സെന്ററിലും,  തിരുവെങ്കിടം സെൻററിലും സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി കാണപ്പെട്ടിരിക്കുന്നു. കഴിഞ്ഞ...

ഗുരുവായൂർ പുസ്തകോത്സവം 2025; മാർച്ച് 9 വൈകീട്ട് 5ന് ഉദ്ഘാടനം ചെയ്യും. 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഉത്സവ നാളുകളിൽ ഗുരുവായൂരിൽ നടക്കുന്ന പുസ്ത‌കോത്സവം 2025 മാർച്ച് 9 ഞായറാഴ്ച  വൈകീട്ട് 5 മണിക്ക് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: എസ് എസ് എല്‍ സി, രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ...

മാസപ്പിറ കണ്ടു; നാളെ റമദാൻ വ്രതാരംഭം

കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർ‌ക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും...

നേതൃമാറ്റം യോഗത്തിൽ ചർച്ചയായില്ല; തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും; ഐക്യത്തിന്റെ സന്ദേശമാണ് യോ​ഗമെന്ന് കെസി വേണുഗോപാൽ

കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ച അവസാനിച്ചു. നേതൃമാറ്റം യോഗത്തിൽ ചർച്ചയായില്ല. ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ യോഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേരളം യുഡിഎഫ് തട്ടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ...

ഇന്റർസോൺ കലോത്സവം ഒപ്പന മത്സരത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിന് മൂന്നാം സ്ഥാനം

ഗുരുവായൂർ: കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവം ഒപ്പന മത്സരത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിന് മൂന്നാം സ്ഥാനം. വളാഞ്ചേരി മജ്ലിസ് കോളേജിൽ വെച്ച് നടന്ന മത്സരത്തിൽ നെഹ്‌മ മുജീബ്, അനാമിക എസ് നായർ,...

കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത; കെ സുധാകരൻ അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ....

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം; പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിച്ചില്ല; അതിക്രൂരത വൈരാ​ഗ്യം മൂലം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാൻ ആദ്യം മാതാവ് ഷെമിയെ ആക്രമിച്ചെന്നും, മാതാവ് കൊല്ലപ്പെട്ടെന്ന ധാരണയിൽ...

വെഞ്ഞാറമൂട് കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ; ക്രൂര കൊലപാതകത്തിന് കാരണം കണ്ടെത്താൻ പൊലീസ്

തലസ്ഥാനത്തെ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് നാട്. തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ ആണ് കൃത്യം നടത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ...

തലസ്ഥാനത്ത് കൂട്ടക്കൊല; 23 വയസുകാരന്‍ സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; അഞ്ച് മരണം സ്ഥിരീകരിച്ചു

തലസ്ഥാനത്ത് നാടിനെ നടുക്കി 23 വയുസാരന്‍ ചെയ്തത്‌ ക്രൂരമായ കൂട്ടക്കൊല. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയത്....

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.

ഗുരുവായൂർ: ഗരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്‌ത പുതുമുഖ സംവിധായകൻ എം സി...

പൈതൃകം ഭാഗവതോത്സവം 2025ന് ഗുരുപവനപുരിയിൽ ഭക്തി സാന്ദ്രമായ തുടക്കം

ഗുരുവായൂര്‍: പൈതൃകം ഗുരുവായുരിൻറ ആഭിമുഖ്യത്തിൽ സംപൂജ്യ സാമി ഉദിദ് ചൈതന്യജി മുഖ്യ ആചാര്യനായുള്ള ഭാഗവത സപ്താഹ യജ്ഞത്തിന് ഗുരുവായൂരിൽ പ്രൗസ ഗംഭീരവും ഭക്തിസാന്ദ്രവുമായ തുടക്കം. ഒരാഴ്ച നീളുന്ന പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ക്ഷേത്രനടയിലെ...

ബ്രഹ്മശ്രീ നാഗേരി വാസുദേവൻ നമ്പൂതിരിക്ക് വിശ്വ ആയുർവേദ പരിഷത്ത് കേരളത്തിൻ്റെ ആദരവ്

ഗുരുവായൂർ: പ്രശസ്ഥ ഹസ്ത്യാദി ആയൂർവേദ ചികിത്സകൻ ബ്രഹ്മശ്രീ നാഗേരി വാസുദേവൻ നമ്പൂതിരിയെ വിശ്വമംഗള ദിവസത്തോടനുബന്ധിച്ച് വിശ്വ ആയുർവേദ പരിഷത്ത് കേരളം ആദരിച്ചു. ഇൻ്റർ ഡിസിപ്ലിനറി പഠനത്തിൻറെ കാലികമായ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നുവെന്നതിൻ്റെ ഉത്തമദൃഷ്ടാന്തമാണ് ഹസ്ത്യാദി...

“ഇനി ഞാൻ ഒഴുകട്ടെ” 3-ാം ഘട്ടം ഗുരുവായൂർ നഗരസഭ തല ഉദ്ഘാടനം നടന്നു.

ഗുരുവായൂർ: "ഇനി ഞാൻ ഒഴുകട്ടെ" 3-ാം ഘട്ടം ഗുരുവായൂർ നഗരസഭ തല ഉദ്ഘാടനം 20-ാം വാർഡ്  അധികേരിപടി തോട് ശുചീകരണം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.  ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ്...

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം 2025; സാംസ്‌കാരിക സമ്മേളനം ഗുരുവായൂരിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: കേരള സർക്കാർ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന  സാംസ്‌കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഗുരുവ   ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ...

കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം 2025; ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം.

ഗുരുവായൂർ: 2025 ഫെബ്രുവരി 17 മുതൽ 19 വരെ ഗുരുവായൂരിൽ വച്ച് സംസ്ഥാന സർക്കാരിൻറെ തദ്ദേശ ദിനാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിയ്ക്കുന്നതാണ്. ഈ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി...

സംസ്ഥാന തദ്ദേശ ദിനാഘോഷം 2025 എക്സിബിഷൻ എ സി മൊയ്‌തീൻ എം എൽ എ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4.30...

സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ ഗുരുവായൂർ നഗരസഭ ധൂർത്തടിക്കുന്നു; യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: കേരള സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ ഗുരുവായൂർ നഗരസഭ തനത് ഫണ്ടിൽ നിന്നും ചെയർമാന്റെ മുൻ‌കൂർ അനുമതിയോടു കൂടി കൗൺസിലിനെ പോലും നോക്കു കുത്തിയാക്കി ലക്ഷങ്ങൾ ധൂർത്തടിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന...

വിദ്യാവിഹാർ സെൻട്രൽ സ്കൂൾ പാരന്റ്സ് ഡേ ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.

പാവറട്ടി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ പാരന്റ്സ് ഡേ ആഘോഷം ദേശിയ അവാർഡ് നേടിയ ഗായിക ശ്രീമതി നഞ്ചിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ...