BEYOND THE GATEWAY

HomeGOL NEWS MALAYALAMTRADITIONAL NEWS

TRADITIONAL NEWS

വിജയദശമി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചത്  372 കുരുന്നുകൾ

ഗുരുവായുർ ' വിജയ ദശമി ദിവസമായ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. രാവിലെ ആറേ മുക്കാലോടെ ശീവേലി നടന്നു. സരസ്വതി പൂജ പൂർത്തിയായതോടെ ക്ഷേത്രത്തിനകത്ത് വടക്കു ഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു...

പേരകം സപ്താഹ കമ്മറ്റിയുടെ 6-ാമത് സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തിരി തെളിയും

ഗുരുവായൂര്‍ : പേരകം സപ്താഹ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത് സപ്താഹ യജ്ഞം, യജ്ഞാചാര്യന്‍ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഒക്ടോബർ 6 ഞായറാഴ്ച പേരകം ക്ഷേത്ര സന്നിധിയിലെ യജ്ഞ വേദിയിൽ...

ഗുരുവായൂർ ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ദേവസ്വം ഭരണ സമിതിയുടെ തീരുമാന പ്രകാരം കീഴേടമായ കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ ജ്യോതിഷ പണ്ഡിതൻ കൂറ്റനാട് രാവുണ്ണി പണിക്കരുടെ നേതൃത്വത്തിൽ  അഷ്ടമംഗല പ്രശ്നം നടത്തും. സെപ്റ്റംബർ 23,...

ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി നാളെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഗസ്റ്റ് 28 ബുധനാഴ്ച പകൽ 9.35മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിൽ നടക്കും. പുത്തരി പായസം തയ്യാറാക്കുന്നതിന് 2.88 ലക്ഷം രൂപ (രണ്ടു ലക്ഷത്തി എൺപത്തിയെട്ടായിരം...

പൊന്നിൻ ചിങ്ങത്തെ വരവേറ്റ് വടക്കേക്കാട് കൊളത്താപ്പള്ളി മനയിൽ ഇല്ലം നിറ നടന്നു.

ഗുരുവായൂർ: കേരളീയ ഭവനങ്ങളിൽ കർക്കടകം,ചിങ്ങം മാസങ്ങളിലായി നടത്തുന്ന ആചാരമാണ് ഇല്ലം നിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിയ്ക്കാൻ വേണ്ടിയാണ് ഇല്ലം നിറ  ആചരിയ്ക്കുന്നത്.  ഞായറാഴ്ച ആഗസ്റ്റ് 18 ന് പൊന്നിൻ...

ഗുരുവായൂരിൽ വാരിയർ സമാജം വനിതാസംഗമം ആഗസ്റ്റ് 20ന്

ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം സംസ്ഥാന തല വനിതാസംഗമം ആഗസ്റ്റ് 20 ന് ചൊവ്വാഴ്ച ഗുരുവായൂർ സമാജം അക്ഷയ ഹാളിൽ രാവിലെ 9.30ന് നടക്കും. ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ യോഗം...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പരമ്പരാഗത രീതിയിലുള്ള ഇല്ലം നിറ ചടങ്ങ് നടത്തി. പവിത്രമായ ചടങ്ങിൽ ക്ഷേത്ര മേൽശാന്തിമാരും കിർശാന്തിമാരും പങ്കെടുത്തു, അവർ ക്ഷേത്ര ബലിപീഠത്തിൽ നിന്ന് ക്ഷേത്രാങ്കണത്തിലേക്ക് നെൻ കതിരകൾ...

ശ്രീ ഗുരുവായൂരപ്പന് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഭക്തിസാന്ദ്രം

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്‌കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന 14-ാമത് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ആഗസ്റ്റ് 11 ന് ഞായറാഴച നടന്നു ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ...

തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ 106-ാം ജന്മ വാർഷികാഘോഷം

ഗുരുവായൂർ: തിരുനാമാചാര്യൻ ആഞ്ഞംമാധവൻ നമ്പൂതിരിയുടെ 106-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള സുപ്രധാനമായ ആഘോഷത്തിൽ 29-മത്‌ കോടിയുടെ അർച്ചന ഭദ്രദീപം തെളിച്ച് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഈ സുപ്രധാന സംഭവം ഭക്തിയോടും ഗാംഭീര്യത്തോടും...

കോട്ടപ്പടി തമ്പുരാൻപടി ശ്രീ ആൽക്കൽ ബ്രഹ്മരാക്ഷസ്സൻ ക്ഷേത്രത്തിലെ കർക്കടക വാവുബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഗുരുവായൂർ: കോട്ടപ്പടി തമ്പുരാൻപടി ശ്രീ ആൽക്കൽ ബ്രഹ്മരാക്ഷസൻ ക്ഷേത്രം വരാനിരിക്കുന്ന കർക്കടക വാവുബലിതർപ്പണത്തിന് ഒരുങ്ങി. പുതുമന ശ്രീ പരമേശ്വരൻ ഇളയതിന്റെ മുഖ്യകാർമികത്വത്തിൽ വാവ് ദിനമായ ആഗസ്റ്റ് 3 ന് രാവിലെ 4:30 മുതൽ...