BEYOND THE GATEWAY

TRENDING NOW

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...

ശബരിമല സ്പോട്ട് ബുക്കിങ് സെന്റർ ഗുരുവായൂരിൽ ആരംഭിക്കണം; തിരുവെങ്കിടം നായർ സമാജം

ഗുരുവായൂർ: ശബരിമല തീർത്ഥാടനവുമായി വെർച്ച്വൽ ക്യൂ സംവിധാനത്തിലൂടെ സന്നിധാന ദർശന പ്രവേശനമെന്നതിനൊടൊപ്പം നിലവിലുണ്ടായിരുന്ന സ്പോട്ട്ബുക്കിങ് കൂടി അനുവദിയ്ക്കണമെന്ന് തിരുവെങ്കിടം നായർ സമാജം പൊതുയോഗം ആവശ്യപ്പെട്ടു.  ഇക്കാര്യങ്ങളെ അധികാരികളെ അറിയിയ്ക്കുവാൻഅപേക്ഷകൾ അയ്ക്കു വാനുംയോഗം തീരുമാനിച്ചു. കാൽനടയിലൂടെ...

വിജയദശമി നാളിൽ ഗുരുവായൂരിൽ ജനനി സ്വരലയ നൃത്ത വിദ്യാലയം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗ്ളോബൽ എൻ എസ് എസിൻ്റെ നേതൃത്ത്വത്തിൽ ഗുരുവായൂരിൽ ആരംഭിച്ച ജനനി സ്വരലയ നൃത്ത വിദ്യാലയത്തിൻ്റെ ഉദ്ഘാടനം രാജരാജേശ്വരി കലാക്ഷേത്രം പ്രിൻസിപ്പാൾ കലാമണ്ഡലം രമാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജി എൻ എസ് എസ്...

വിജയദശമിയിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ച്‌ വിജയദശമി ദിനത്തിൽ നാൽപ്പതോളം കുരുന്നുകൾ ജ്ഞാനത്തിന്റെയും, പ്രകാശത്തിന്റെയും വിജയപഥത്തിലേക്ക്പിച്ച വെക്കാനൊരുങ്ങി നാവിൽ അറിവിന്റെ ആദ്യാക്ഷരവുമായി വിദ്യാരംഭത്തിന് തുടക്കം കുറിച്ചു..  ക്ഷേത്ര ഭഗവതി ശ്രീകോവിലിന് വടക്ക്...

വിജയദശമി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചത്  372 കുരുന്നുകൾ

ഗുരുവായുർ ' വിജയ ദശമി ദിവസമായ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. രാവിലെ ആറേ മുക്കാലോടെ ശീവേലി നടന്നു. സരസ്വതി പൂജ പൂർത്തിയായതോടെ ക്ഷേത്രത്തിനകത്ത് വടക്കു ഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു...

മമ്മിയൂരിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സമാപനമായി

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 10 ദിവസമായി നടന്നുവന്നിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചു. വിജയദശമി ദ വെസമായ ഞായറാഴ്ച കാലത്ത് ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി സരസ്വതി മണ്ഡപത്തിലെ പൂജകൾ...

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങു കളി വിജയദശമി ദിനത്തിൽ തുടങ്ങും

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട്, വർഷങ്ങളായി നടന്നു വരുന്ന ദേവസ്വം വക അരങ്ങുകളി വിജയദശമി ദിവസമായ ഒക്ടോബർ 13ന് അവതാരം കഥയോടെ ആരംഭിയ്ക്കും.   14ന് കാളിയമർദ്ദനം കഥ നടക്കുന്ന ദിവസം വൈകീട്ട് ക്ഷേത്രത്തിൽ...

രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് നടക്കും. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും....

നവരാത്രിയോട് അനുബന്ധിച്ച് ചിന്മയ മിഷൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മാതൃപൂജ നടത്തി

ഗുരുവായൂർ : നവരാത്രിയോട് അനുബന്ധിച്ച് ചിന്മയ മിഷൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മാതൃ പൂജ കോട്ടപ്പടി മാടതിൽ തറവാട് വീട്ടിൽ വെച്ച് നടന്നു. പ്രസിഡന്റ്‌ പ്രൊഫ. എൻ. വിജയൻ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം...

ക്ഷേത്ര നഗരിയുടെ സാമൂഹ്യ സുരക്ഷ; “സേവ് ഗുരുവായൂർ മിഷൻ” ജന. സെക്രട്ടറി അജു എം ജോണി നിരാഹാര സമരം നടത്തുന്നു.

ഗുരുവായൂർ: "ഗുരുവായൂരിലെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന തൊഴിലാളികൾക്ക് ചുരുങ്ങിയ ചെലവിൽ താമസസൗകര്യം ലഭ്യമാക്കുക, തെരുവുകളിൽ അശരണരായി അലയുന്ന വിശ്വാസികളായ ഭക്തജനങ്ങൾക്ക് ഗുരുവായൂർ ദേവസ്വം പ്രത്യേക വിശ്രമകേന്ദ്രം ഒരുക്കുക, സാമൂഹ്യവിരുദ്ധരായി ഗുരുവായൂരിലെ തെരുവോരങ്ങളിൽ വിളയാടുന്നവരുടെ...

ഒമ്പതാമത് “സർഗം നാടകോത്സവം” ഒക്ടോബർ 6ന് ഗുരുവായൂരിൽ തിരിതെളിയും

ഗുരുവായൂർ: ഒമ്പതാമത് സർഗം നാടകോത്സവത്തിന് ഒക്ടോബർ 6 ഞായറാഴ്ച തുടക്കമാകും. ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുന്ന എട്ട് ദിവസത്തെ ഈ പ്രൊഫഷണൽ നാടകമേളയിൽ കേരളത്തിലെ പ്രശസ്ത സമിതികളുടെ ഏറ്റവും പുതിയ എട്ട് നാടകങ്ങളാണ്...

‘കീരിക്കാടന്‍ ജോസിന്’ വിട; നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന്...

ജീവ ഗുരുവായൂരിൻ്റെ 25-ാം വാർഷികവും രോഗം തരാത്ത ഭക്ഷണം പാചക പഠനകളരിയും നടന്നു.

ഗുരുവായൂർ ഐ.എം എ ഹാളിൽ നൂറോളം പേർ പ്രകൃതി സദ്യ തയ്യാറാക്കാനും ആസ്വദിക്കാനും എത്തി. പാലില്ലാത്ത മോര് തൈരില്ലാത്ത കാളൻ പുളിചേർക്കാത്ത ഇഞ്ചി പുളി എണ്ണയും മുളക് പൊടിയും മല്ലിപൊടിയും ചേർക്കാതെ ഓലൻ...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍; ഗുരുവായൂര്‍ നഗരസഭയിൽ ചിത്രരചനയും, ഫ്ളാഷ് മോബും

ഗുരുവായൂർ: സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ സെപ്തംബര്‍ 28 ന് തെരുവ് ചിത്രരചനയും ഹരിത കര്‍മ്മസേനാംഗങ്ങളുടെ ഫ്ളാഷ് മോബും സംഘടിപ്പിച്ചു.  രാവിലെ 9 മണിക്ക് എ കെ ജി...

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നാമ ജപ ഘോഷയാത്രയോടെ 50-ാമത് ശ്രീവിഷ്ണു സഹസ്ര നാമോത്സവ യജ്ഞം സമാപിച്ചു. 

ഗുരുവായൂർ :  ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം ശനിയാഴ്ച ഉച്ചക്ക് ഗുരുവായൂർ ക്ഷേത്രകുളത്തിനു ചുറ്റും നാമ ജപ ഘോഷയാത്രയോടെ 12 ദിവസം നീണ്ടുനിന്ന  യജ്ഞം സമാപിച്ചു. യജ്ഞത്തിൻ്റെ സമാപന യോഗത്തിൽ ഗുരുവായൂർ കെ...

മമ്മിയൂർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 കൂടിയ ദിവസങ്ങളിൽ

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13കൂടിയ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും 3ന് രാവിലെ 9.30 ന് മമ്മിയൂർ ദേവസ്വം നവരാത്രി മണ്ഡപത്തിൽ...

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജാമണിക്ക്

ഗുരുവായൂർ: മമ്മിയൂർ ദേവസ്വം എല്ലാ വർഷവും നൽകി വരുന്ന , ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക  പുരസ്കാരം ഈ വർഷം പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി കെ രാജമണിക്ക്...

ഗുരുവായൂരിലെ ലോഡ്ജിൽ 14കാരൻ്റെ അപകട മരണം രാഷ്ട്രീയവത്കരിക്കുന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്വം; സി പി ഐ(എം).

ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജിൽ 14 വയസുകാരൻ മരിക്കാനിടയായ അപകടത്തെ രാഷ്ട്രീയവത്ക്കരിച്ച് മുതലെടുക്കാനുള്ള നീക്കം കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്വമാണ്. അപകടത്തിൽ കുട്ടി മരിച്ച സംഭവം ഏറെ ഖേദകരമാണ്. ഇതിൽ ലോഡ്ജിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളെ കുറിച്ച്...

ശ്രീവിഷ്ണു സഹസ്രനാമോത്സവം സുവർണ്ണ ജൂബിലി ആഘോഷം 11-ാം ദിവസം സംഗീത സാന്ദ്രം; സമാപനം ശനിയാഴ്ച.

ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 11-ാം ദിവസം ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യരുടെ സംഗീത കീർത്തനാലാപനത്തോടെ 11-ാം ദിവസത്തെ യജ്ഞം ആരംഭിച്ചു. ഉത്തരഗീത എന്ന വിഷയത്തെ ആസ്പദമാക്കി ഇഞ്ചപ്പിള്ളി ശങ്കരൻ...

ശുചിത്വത്തിലേക്കൊരു ഗോൾ; സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ ഷൂട്ട്ഔട്ട് മത്സരം.

ഗുരുവായൂർ :  സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ   സെപ്തംബര്‍ 26 ന് ടൗൺ ഹാൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ കട്ട് ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കൂ സമ്മാനം...

പുരാണ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം; പുരാണ പാരായണ സമിതി         

ഗുരുവായൂർ: ക്ഷേത്രങ്ങളിലെ പുരാണ ഗ്രന്ഥങ്ങൾ പാരായണം ചെയ്തു വരുന്നവരുടെ ഉന്നമനത്തിനു വേണ്ടി കേരള സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ഗുരുവായൂർ പുരാണ പാരായണ സമിതി  8-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സാംസ്കാരിക ക്ഷേമനിധി ബോർഡ് ...

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ചുറ്റളവിൽ സ്‌ഥലം ഏറ്റെടുക്കൽ; സാമൂഹികാഘാത പഠനം 28ന്

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ചുറ്റളവിൽ 2.812 ഹെക്ടർ (6.915 ഏക്കർ) സ്‌ഥലം ഏറ്റെടുക്കുന്ന നടപടികളുടെ ഭാഗമായി സാമൂഹിക പ്രത്യാ ഘാത പഠന റിപ്പോർട്ട് തയാറാക്കാൻ സർക്കാർ നിയോഗിച്ച കോട്ടയം കേരള...

ഗുരുവായുരിൽ ലോഡ്ജിലെ കിണറ്റിൽ കുട്ടി വീണു മരിച്ച സംഭവം; യൂത്ത് കോൺഗ്രസ്‌ നഗരസഭ മാർച്ച്‌ നടത്തി.

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബത്തിലെ പതിനാലു്കാരന് ലോഡ്ജിലെ കിണറ്റിൽ വീണു മരണപ്പെട്ടതിൽ  പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ്‌  നഗരസഭ  ഓഫീസിലേക്ക്   മാർച്ച്‌ നടത്തി. മാർച്ച് നഗരസഭ ഓഫീസിന് സമീപം ബാരിക്കേഡുകൾ വെച്ച്...

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍; ഗുരുവായൂര്‍ കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍റ് പരിസരം വൃത്തിയാക്കി.

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ധനലക്ഷ്മി ബാങ്കിന്‍റെ സഹകരണത്തോടെ  സെപ്തംബര്‍ 26 ന് രാവിലെ പടിഞ്ഞാറെ നടയിലുളള കെ എസ് ആര്‍ ടി സി...

ശ്രീ വിഷ്ണു സഹസ്രനാമോത്സവം 10-ാം ദിവസം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ചേന്നാസ്സ് സതീശൻ നമ്പൂതിരിപ്പാടിൻ്റെ ദീപാരാധന

ഗുരുവായൂർ : ശ്രീ വിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 10-ാംദിവസത്തിൽ ഭക്തി പ്രഭാഷണ പരമ്പരയിൽ ഭക്തിരസത്തിൻ്റെ നവവിധ ഭാവങ്ങളെ കുറിച്ച് എടനാട് രാജൻ നമ്പ്യാരും ഭാഗവതത്തിലെ ഭക്തിയുടെ വിവിധ ഭാവങ്ങൾ ഉൾപ്പെടുന്ന...